• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, December 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടും’; ഭാഷാ വിവാദത്തിനിടെ അമിത് ഷാ

cntv team by cntv team
June 19, 2025
in UPDATES
A A
‘ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടും’; ഭാഷാ വിവാദത്തിനിടെ അമിത് ഷാ
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു.ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.”ഈ യുദ്ധം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം, എന്നാൽ ഇന്ത്യൻ സമൂഹം ഇത് വിജയിക്കുമെന്ന പൂർണ്ണ വിശ്വാസവും എനിക്കുണ്ട്. ഒരിക്കൽക്കൂടി, ആത്മാഭിമാനത്തോടെ, നമ്മൾ നമ്മുടെ രാജ്യത്തെ നമ്മുടെ ഭാഷകളിലൂടെ ലോകത്തെ നയിക്കുകയും ചെയ്യും” ബിജെപി നേതാവ് പറഞ്ഞു.പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള ‘ത്രിഭാഷാ ഫോർമുല’ നടപ്പിലാക്കുന്നതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന സമയത്താണ് അമിത് ഷായുടെ ഈ പരാമർശങ്ങൾ എന്നുള്ളതാണ് ശ്രദ്ധേയം. ഡിസംബർ മുതൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷകളിൽ ആശയവിനിമയം നടത്തുമെന്ന് അമിത് ഷാ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. ഭാഷയുടെ പേരിൽ രാജ്യത്ത് മതിയായ വിഭജനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഇനിയും സംഭവിക്കാൻ പാടില്ലെന്നുമാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.

Related Posts

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി
UPDATES

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

December 24, 2025
46
മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല
UPDATES

മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

December 24, 2025
80
SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
UPDATES

SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

December 24, 2025
31
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു
UPDATES

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
195
ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ
UPDATES

ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

December 23, 2025
48
ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ
UPDATES

ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ

December 23, 2025
44
Next Post
താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്

താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്

Recent News

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

December 24, 2025
46
മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

December 24, 2025
80
SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

December 24, 2025
31
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025