• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

cntv team by cntv team
June 18, 2025
in Kerala
A A
പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
0
SHARES
455
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും ഹൈക്കോടതി വിലക്കി. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അതീവ അപകട സാധ്യതാ മേഖലകളായ പെട്രോള്‍ പമ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന വാദവും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Related Posts

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
74
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
59
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ
Kerala

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
112
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
95
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
165
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
51
Next Post
പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

Recent News

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
49
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
30
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
56
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

April 28, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025