• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, June 18, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി

cntv team by cntv team
June 18, 2025
in Kerala
A A
തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി
0
SHARES
73
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം :തിരുവനന്തപുരം സി എച്ഛ് സെന്ററിന് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശാഖാ ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വർഷം സ്വരൂപിച്ച ഫണ്ട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അൻവർ തിരുവനന്തപുരം സി എച്ഛ് സെന്റർ ഭാരവാഹികൾക്ക് കൈമാറി. തിരുവനന്തപുരം സി എഛ് സെന്റർ ജനറൽ ബോഡി അംഗവും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ അബ്ദുൽ അസീസ്, തിരുവനന്തപുരം സി എച്ഛ് സെന്റർ അസിസ്റ്റന്റ് മാനേജർ ഫത്താഹ് എന്നിവർ ചേർന്ന് ഫണ്ട്‌ ഏറ്റു വാങ്ങി. ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ, സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഫവാസ് കിഴിക്കര, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറി കെ ടി അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും ശ്രീ ചിത്ര ഹോസ്പിറ്റലിലും ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സൗജന്യ ഭക്ഷണം, താമസം, ആംബുലൻസ് സേവനം, രക്തദാനം, വളണ്ടിയർ സേവനം, നിർധനരായ രോഗികൾക്ക് ധനസഹായം തുടങ്ങി നിരവധി സേവനങ്ങൾ നൽകിവരുന്ന കേന്ദ്രമാണ് സി എച്ഛ് സെന്റർ. 2008 ൽ പ്രവർത്തനം തുടങ്ങിയ സി എച്ഛ് സെന്ററിൽ നിലവിൽ ഇരുന്നൂറ്റി അമ്പതോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യം ഉണ്ട്. 15 വയസ്സിൽ താഴെയുള്ള ക്യാൻസർ രോഗികൾക്ക് താമസിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു.

Related Posts

മില്‍മയുടെ ഡിസൈന്‍ അനുകരിച്ചു; സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി
Kerala

മില്‍മയുടെ ഡിസൈന്‍ അനുകരിച്ചു; സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി

June 18, 2025
പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
Kerala

പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

June 18, 2025
പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
Kerala

പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

June 18, 2025
കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത
Kerala

കാലവർഷക്കാറ്റിന്‍റെ ശക്തി കുറയുന്നു; കേരളത്തിൽ മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മാത്രം മഴ കൂടാൻ സാധ്യത

June 18, 2025
ഹെൽത്ത് സെൻറിൽനിന്ന് നിന്ന് കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ കമ്പി കഷണം
Kerala

ഹെൽത്ത് സെൻറിൽനിന്ന് നിന്ന് കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ കമ്പി കഷണം

June 18, 2025
ചേര ഇനി വെറും ചേരയല്ല’സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര
Kerala

ചേര ഇനി വെറും ചേരയല്ല’സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര

June 18, 2025
Next Post
ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

Recent News

മില്‍മയുടെ ഡിസൈന്‍ അനുകരിച്ചു; സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ചു; സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി

June 18, 2025
ഹോട്ടലിൽ മോഷണത്തിനിടെ ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; കള്ളൻ പിടിയിൽ

ഹോട്ടലിൽ മോഷണത്തിനിടെ ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; കള്ളൻ പിടിയിൽ

June 18, 2025
പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

June 18, 2025
പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

June 18, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.