• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home National

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

cntv team by cntv team
June 18, 2025
in National, Sports
A A
ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ
0
SHARES
94
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന് മുതൽ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും. കൊൽക്കത്ത, ഡൽഹി, മുംബയ് എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം, അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരുവർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാൻ സ്ഥിരീകരിച്ചിരുന്നു. 130 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക കാര്യങ്ങൾ ക്ളിയറായാൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ കളി നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് മുമ്പ് കേരളത്തിലെ വേദി പരിശോധിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളെത്തും.തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് പദ്ധതി. കൊച്ചിയിലോ മലബാറിലോ ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുചടങ്ങ് സംഘടിപ്പിക്കാനും ശ്രമമുണ്ട്.

Related Posts

‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
Latest News

‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി

July 22, 2025
മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി
National

മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി

July 21, 2025
മുംബൈയിൽ ലാൻഡിങ്ങിനിടെ തെന്നിമാറി എയർ ഇന്ത്യ വിമാനം; മൂന്നു ടയറുകൾ തകർന്നു
Latest News

മുംബൈയിൽ ലാൻഡിങ്ങിനിടെ തെന്നിമാറി എയർ ഇന്ത്യ വിമാനം; മൂന്നു ടയറുകൾ തകർന്നു

July 21, 2025
‘ഓപ്പറേഷൻ  സിന്ദൂർ 100  ശതമാനം  വിജയം, ഭാരതത്തിന്റെ  സെെനിക  ശക്തി  ലോകം അറിഞ്ഞു’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി
Latest News

‘ഓപ്പറേഷൻ  സിന്ദൂർ 100  ശതമാനം  വിജയം, ഭാരതത്തിന്റെ  സെെനിക  ശക്തി  ലോകം അറിഞ്ഞു’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

July 21, 2025
ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്
Sports

ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്

July 18, 2025
വീണ്ടും ട്വിസ്റ്റ്; ഇന്റര്‍ കാശി ഐ-ലീഗ് ചാമ്പ്യന്‍മാർ, AIFF അപ്പീല്‍ കമ്മിറ്റിയുടെ വിധി റദ്ദാക്കി
Sports

വീണ്ടും ട്വിസ്റ്റ്; ഇന്റര്‍ കാശി ഐ-ലീഗ് ചാമ്പ്യന്‍മാർ, AIFF അപ്പീല്‍ കമ്മിറ്റിയുടെ വിധി റദ്ദാക്കി

July 18, 2025
Next Post
നികുതി വെട്ടിപ്പ്; നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നികുതി വെട്ടിപ്പ്; നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Recent News

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

July 23, 2025
വി എസിന്റെ സംസ്കാര ചടങ്ങ്; ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

വി എസിന്റെ സംസ്കാര ചടങ്ങ്; ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

July 23, 2025
ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിന്റെ യാത്ര; ഒരുനോക്ക് കാണാന്‍ തിങ്ങിക്കൂടി ജനം

ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിന്റെ യാത്ര; ഒരുനോക്ക് കാണാന്‍ തിങ്ങിക്കൂടി ജനം

July 23, 2025
മൂക്കുതല പിടാവനൂരില്‍ താമസിക്കുന്ന കാട്ടുപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ തങ്കമണി നിര്യാതയായി

മൂക്കുതല പിടാവനൂരില്‍ താമസിക്കുന്ന കാട്ടുപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ തങ്കമണി നിര്യാതയായി

July 22, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025