എടപ്പാള്‍:ആനക്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
94/95 എസ്എസ്എല്‍സി ബാച്ച് മെമ്പേഴ്സിന്റെ കുട്ടികളിൽ എസ്എസ്എല്‍സി,പ്ളസ്ടു,എല്‍എസ്എസ്,യുഎസ്എസ്,വിജയികളെ അനുമോദിച്ചു.സ്കൂളില്‍ ൽ നടന്ന അനുമോദന ചടങ്ങിൽ ബാച്ച് കമ്മറ്റി സെക്രട്ടറി രാജേഷ് ഇവി സ്വാഗതം പറഞ്ഞു.എം ഷിജി അധ്യക്ഷത വഹിച്ചു.കമ്മിറ്റി മെമ്പർ മാരായ മണികണ്ഠൻ,മൊയ്തീൻഷാ,സുമ,ദീപു,റസീന, ചിത്ര എന്നിവരും പങ്കെടുത്തു.ബാച്ച് മെമ്പർമാരും അവരുടെ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു