• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കനത്ത മഴയിൽ തൃത്താല വി കെ കടവ് അഞ്ചുപുര പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു

cntv team by cntv team
June 16, 2025
in UPDATES
A A
കനത്ത മഴയിൽ തൃത്താല വി കെ കടവ് അഞ്ചുപുര പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കനത്ത മഴയിൽ തൃത്താല വി കെ കടവ് അഞ്ചുപുര പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.കിണർ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് തൊട്ടടുത്തുള്ള വീടുകൾക്കും അപകട ഭീഷണിയുണ്ട്.അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.കിണറിനോട് ചേർന്നുള്ള
പുതിയനവളപ്പിൽ നിസാർ,ഈരാറ്റും വക്കത്തു ഹംസ എന്നിവരുടെ വീടിനും കൂടാതെ പഞ്ചായത്ത്‌ റോഡിനും അപകടഭീഷണി ഉള്ളതായി അധികൃതർ വിലയിരുത്തി.പഞ്ചായത്ത്‌ മെമ്പർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മണ്ണ് ക്വാറിവേസ്റ്റ് എന്നിവ നിക്ഷേപിച്ച്,കൂടുതൽ അപകട സാധ്യത കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.പട്ടാമ്പി തഹസിൽദാർ റിപ്പോർട്ട്‌ ചെയ്തു.വി ഒ പ്രസാദ്,സുചിത്ര,മുസ്തഫ എന്നിവരാണ് സ്ഥലം സന്ദർശിച്ച്‌ പരിശോധന നടത്തി

Related Posts

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
54
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
151
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
37
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
14
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
34
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

October 12, 2026
27
Next Post
കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

Recent News

ഹരിത വിദ്യാലയം പുരസ്‌കാരം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന്

ഹരിത വിദ്യാലയം പുരസ്‌കാരം വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന്

October 12, 2026
49
‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

October 12, 2026
22
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
125
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025