• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

cntv team by cntv team
June 16, 2025
in UPDATES
A A
കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം
0
SHARES
319
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം: കക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ ഒന്നാം നിലയിൽ നിന്ന് കാൽവഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശിയായ വയോധികന് ദാരുണന്ത്യം. പൊന്നാനി തൃക്കാവ് പാണ്ടംപറമ്പത്ത് മന വീട്ടിൽ നാരായണൻ ഭട്ടതിരിപ്പാടിന്റെ മകൻ 70 വയസ്സുള്ള ശങ്കരനാണ് മരിച്ചത്.രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഒന്നാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് റസ്റ്റ് ഹൗസിന്റെ മുൻവശത്തേക്ക് തലയിടിച്ച് വീണ നിലയിലായിരുന്നു വയോധികൻ. ശബ്ദം കേട്ട് റസ്റ്റ് ഹൗസിന്റെ ചുമതലക്കാരൻ വന്ന് നോക്കിയപ്പോഴാണ് മുൻവശത്തായി തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വയോധികനെ കണ്ടത്. തുടർന്ന് തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ വയോധികനെ കുന്നംകുളം താലൂക്ക് ആശുപത്രി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related Posts

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
UPDATES

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
33
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
UPDATES

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
45
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
UPDATES

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
164
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
35
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും

April 27, 2026
106
നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം
UPDATES

നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം

April 27, 2026
37
Next Post
വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച് ഭർ‌ത്താവ്

വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച് ഭർ‌ത്താവ്

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
168
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
187
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
43
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
120
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025