ചങ്ങരംകുളം:സൗഹൃദ മജ്ലിസ് കാഞ്ഞിയൂർ കൂട്ടായ്മയുടെ മൂന്നാമത് ജനറൽ ബോഡിയോഗം നടത്തി. റഷീദ് പയ്യൂരയിൽ അധ്യക്ഷത വഹിച്ചു.ജബ്ബാർ പടാത്ത് സ്വാഗതം പറഞ്ഞു.ബാപ്പു ഹാജി,ഗഫൂർ ഒമാൻ,റഷീദ് സൗദി,അബ്ദുൽ ഹമീദ്ദ്, സിദ്ദിഖ് ആലുങ്ങൽ തുടങ്ങിയവര്‍ സംസാരിച്ചു.അശോകൻ കീഴിഞാലില്‍ നന്ദി രേഖപ്പെടുത്തി