• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുഖ്യ ആസൂത്രക ലിവിയ, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ വിദേശത്തേക്ക് മുങ്ങി

cntv team by cntv team
June 14, 2025
in UPDATES
A A
മുഖ്യ ആസൂത്രക ലിവിയ, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ വിദേശത്തേക്ക് മുങ്ങി
0
SHARES
242
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീലാ സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ ലിവിയ ജോസിനെ കേരളത്തിലേക്ക് എത്തിക്കും. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ദുബായിൽ നിന്ന് മുംബെെ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ലിവിയയ്ക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിനെ വിവരമറിയിച്ചു. ശനിയാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും.

ലിവിയയുടെ പാസ്പോർട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ ഹർജിയിൽ ശനിയാഴ്ചയാണ് കോടതി വിധി പറയുന്നത്. ഈ സാഹചര്യത്തിൽ യുവതി നാട്ടിലെത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നു.

ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന ലിവിയയ്ക്ക് കേസുമായി ബന്ധമുള്ളതായി അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സംശയമുയർന്നിരുന്നു. സംഭവം നടന്നതിന്റെ തലേദിവസം സഹോദരിയെ കാണാനെത്തിയ ലിവിയ ഉറങ്ങിയത് ഷീലയുടെ മുറിയിലായിരുന്നു. ഇതിൽ സംശയം തോന്നിയ എക്സൈസ് ക്രൈബ്രാഞ്ച് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ അന്വേഷണസംഘം മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിൽ വിദേശത്തേക്ക് കടന്നു

ലിവിയയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസ് നൽകിയ രഹസ്യവിവരം അനുസരിച്ചായിരുന്നു എക്സൈസ് ഷീലയെ അറസ്റ്റുചെയ്തത്. ബെംഗളൂരുവിൽനിന്ന് ഒന്നരമാസം മുൻപ് പിടിയിലായ നാരായണദാസ് ഇപ്പോൾ റിമാൻഡിലാണ്. ലിവിയയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയതെന്നാണ് നാരായണദാസിന്റെ മൊഴി. ഒറിജിനൽ ആണെന്ന് വിശ്വസിച്ചുതന്നെയാണ് ലിവിയ അവ വാങ്ങിയതെന്നും ഷീലയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നും നാരായണദാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ സാമ്പത്തിക ഇടപാടുകളുള്ളതായും സൂചനയുണ്ട്.

Related Posts

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
UPDATES

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.3k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
19
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
91
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
31
Next Post
ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വിജയികളെ അനുമോദിച്ചു

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
16
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
162
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025