• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അടിപിടി കേസില്‍ പിടികൂടാനെത്തി; പൊലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി; എസ്‌ഐയുടെ കാലും കടിച്ചുമുറിച്ചു

cntv team by cntv team
June 13, 2025
in Kerala
A A
അടിപിടി കേസില്‍ പിടികൂടാനെത്തി; പൊലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി; എസ്‌ഐയുടെ കാലും കടിച്ചുമുറിച്ചു
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി. പടപ്പക്കര സ്വദേശി ജിജേഷ് ആണ് കുണ്ടറ എസ്‌ഐ സച്ചിനേയും ഒപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനേയും പട്ടിയെ വിട്ട് കടിപ്പിച്ചത്. എസ്‌ഐയുടെ കാലും പ്രതിയായ ജിജേഷ് കടിച്ച് മുറിച്ചു. സംഭവത്തിന് പിന്നാലെ ജിജേഷിനെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ജിജേഷ് മറ്റൊരാളെ മര്‍ദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാനായാണ് കുണ്ടറ എസ്‌ഐ സച്ചിനും മറ്റ് പൊലീസുകാരും സ്ഥലത്ത് എത്തുന്നത്.

പൊലീസിനെ കണ്ടയുടന്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ എസ്‌ഐ സച്ചിൻ ജിജേഷിനെ പിടികൂടി. ഇതോടെ ജിജേഷ് എസ്‌ഐയുടെ നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് എസ്‌ഐയുടെ കാലില്‍ ജിജേഷ് കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എസ്‌ഐയേയും കൂടെ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്തിനെയും ഇയാള്‍ പട്ടിയെ വിട്ട് കടിപ്പിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ജിജേഷിനെ പിടികൂടിയത്.സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു. നിരവധി ലഹരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ് എന്ന് പൊലീസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അടക്കം വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജിജേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Posts

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍
Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
44
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി
Kerala

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
45
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ
Kerala

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
63
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല
Kerala

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
114
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Kerala

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

November 25, 2026
61
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

November 25, 2026
276
Next Post
കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം, കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം, കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

Recent News

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

November 26, 2026
35
26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം

26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം

November 26, 2026
24
ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്

ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്

November 26, 2026
10
കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി

കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി

November 26, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025