• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 15, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Malappuram Local News

എടപ്പാളില്‍ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചുഅപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും തകര്‍ന്നു

cntv team by cntv team
June 13, 2025
in Local News
A A
എടപ്പാളില്‍ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചുഅപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും തകര്‍ന്നു
0
SHARES
672
VIEWS
Share on WhatsappShare on Facebook

എടപ്പാള്‍ : ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തില്‍ തകര്‍ന്നു.വെള്ളിയാഴ്ച രാവിലെ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം ബിവ്റേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്.പാലായില്‍ നിന്നും കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ്സും എതിരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്.അപകടത്തിനിടയില്‍ ആണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഈ വാഹനങ്ങള്‍ തട്ടി ഓട്ടോറിക്ഷ തകര്‍ന്നത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Posts

ചങ്ങരംകുളം ചിയ്യാനൂരില്‍ മതില്‍ വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്‍ന്നു
Local News

ചങ്ങരംകുളം ചിയ്യാനൂരില്‍ മതില്‍ വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്‍ന്നു

June 14, 2025
കനത്ത മഴ’എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളില്‍ വീണ് അപകടം
Local News

കനത്ത മഴ’എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളില്‍ വീണ് അപകടം

June 14, 2025
മാറഞ്ചേരി നടത്തിപ്പറമ്പിൽ അബ്ദുല്ല കുട്ടി എന്ന കുഞ്ഞുമോൻ നിര്യാതനായി
Local News

മാറഞ്ചേരി നടത്തിപ്പറമ്പിൽ അബ്ദുല്ല കുട്ടി എന്ന കുഞ്ഞുമോൻ നിര്യാതനായി

June 14, 2025
പൊന്നാനി നഗരസഭ വാർഡ് വിഭജനത്തിലെ  അപാകത’അന്വേഷണം വേണം:കോൺഗ്രസ്
Local News

പൊന്നാനി നഗരസഭ വാർഡ് വിഭജനത്തിലെ അപാകത’അന്വേഷണം വേണം:കോൺഗ്രസ്

June 14, 2025
മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു
Local News

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു

June 13, 2025
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതം വന്നതിനെ തുടർന്ന് മരിച്ചു
Local News

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതം വന്നതിനെ തുടർന്ന് മരിച്ചു

June 13, 2025
Next Post
ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

Recent News

നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്

നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്

June 14, 2025
20 വർഷം വിശുദ്ധയാത്രക്ക് അനുഭവത്തിന്റെ സുരക്ഷിതത്വം’പോസ്റ്റല്‍ കത്തുകള്‍ അയച്ചു

20 വർഷം വിശുദ്ധയാത്രക്ക് അനുഭവത്തിന്റെ സുരക്ഷിതത്വം’പോസ്റ്റല്‍ കത്തുകള്‍ അയച്ചു

June 14, 2025
‘ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു, ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു’; എസ് ജയശങ്കറുമായി സംസാരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

‘ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു, ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു’; എസ് ജയശങ്കറുമായി സംസാരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

June 14, 2025
വരുന്നത് പെരുമഴ, 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് ‘മലപ്പുറം ജില്ലയില്‍ 4 ദിവസം റെഡ് അലര്‍ട്ട്’ ‘ജാഗ്രതാ നിര്‍ദേശം

വരുന്നത് പെരുമഴ, 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് ‘മലപ്പുറം ജില്ലയില്‍ 4 ദിവസം റെഡ് അലര്‍ട്ട്’ ‘ജാഗ്രതാ നിര്‍ദേശം

June 14, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.