ചങ്ങരംകുളം:വളയംകുളം എം.വി.എം ഹയർസെക്കൻന്ററി സ്കൂളിൽ ശ്രീ ഗോപിനാഥ് പലഞ്ചേരിയുടെ മരണമൊഴി എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. കുട്ടികളിലെ മൂല്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രിൻസിപ്പൽ ടി. എം. അലികുട്ടി അധ്യക്ഷത വഹിച്ചു,