കല്ലുപുറം :ചാലിശേരി റോഡിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ഇട്ട്യേശൻ മകൻ സൈമൻ (80)നിര്യാതനായി.പട്ടാമ്പി എസ്.ബി ഡ്രൈവിംഗ് സ്കൂൾ ഉടമയായിരുന്നു.സംസ്ക്കാരം ഞായറാഴ്ച (15.6.25) വൈകീട്ട് മൂന്നിന് കുന്നംകുളം അടുപ്പുട്ടി വി നാഗൽ സെമിത്തേരിയിൽ നടക്കും.ഭാര്യ: ബേബി.മക്കൾ: ബിജു ( യു.കെ)സൈജു.മരുമക്കൾ: ജെയ്സൺ , ചിത്ര