• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐപിഎൽ വിജയാഘോഷങ്ങൾക്ക് മാർ​ഗനിർദ്ദേശം വന്നേയ്ക്കും; ശനിയാഴ്ച ബിസിസിഐ യോ​ഗം

cntv team by cntv team
June 12, 2025
in Sports
A A
ഐപിഎൽ വിജയാഘോഷങ്ങൾക്ക് മാർ​ഗനിർദ്ദേശം വന്നേയ്ക്കും; ശനിയാഴ്ച ബിസിസിഐ യോ​ഗം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീടനേട്ടത്തിന് പിന്നാലെ ഉണ്ടായ വിജയാഘോഷത്തിന്റെയും ബെം​ഗളൂരുവിൽ നടന്ന അപകടത്തിന്റെയും പശ്ചാത്തലത്തിൽ പ്രത്യേക യോ​ഗം വിളിച്ച് ബിസിസിഐ. ജൂൺ 14 ശനിയാഴ്ചയാണ് യോ​ഗം ചേരുക. ഐപിഎല്ലിന് ശേഷം നടത്തുന്ന വിജയാഘോഷങ്ങൾക്ക് പ്രത്യേക മാർ​ഗനിർദ്ദേശം യോഗത്തിൽ തയ്യാറാക്കിയേക്കും. ബിസിസിഐ വൃത്തങ്ങൾ എഎൻഐയോട് പ്രതികരിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ കിരീടവിജയത്തിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെ​ഗംളൂരുവിന്റെ നേതൃത്വത്തിൽ ബെം​ഗളൂരുവിൽ വിജയാഘോഷം നടന്നത്. പ്രിയ താരങ്ങളെ കാണാനായി ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകൾ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ കർണാടക സർക്കാരും ആർസിബിയും മരണപ്പെട്ടവരുടെ കുടുംബത്തിൽ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

ബെം​ഗളൂരു അപകടം കൂടാതെ മറ്റ് വിഷയങ്ങളും ബിസിസിഐ യോ​ഗത്തിൽ ചർച്ചയാകും. അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടക്കുന്ന പരമ്പരയുടെ വേദിയാകും യോ​ഗത്തിൽ ചർച്ച ചെയ്യുന്ന മറ്റൊരു അജൻഡ. 2025-26 ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ മത്സരക്രമങ്ങളും യോ​ഗത്തിൽ ചർച്ചയാകും. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളുടെ പെരുമാറ്റ ചട്ടം, താരങ്ങൾക്ക് ശമ്പളത്തിന് പുറമെയുള്ള അലവൻസുകൾ എന്നിവയും ബിസിസിഐ യോഗത്തിൽ പരിശോധിക്കും. താരങ്ങളുടെ പ്രായം തെളിയിക്കുന്ന നിലവിലെ നിയമങ്ങൾ യോ​ഗത്തിൽ പരിശോധിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post

രാജ്യത്ത് കൊവിഡ് രോഗികളിൽ നേരിയ വർധന; മൂന്ന് കൊവിഡ് മരണം; കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ്

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
59
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
19
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
90
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025