• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജീവനക്കാരുടെ വിശ്വാസം നേടി ഷിബിൻ, സ്വർണം ബാങ്കിലേക്ക് മാറ്റാമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചു; പണത്തിനൊപ്പം വന്നത് 8 ജീവനക്കാർ

cntv team by cntv team
June 11, 2025
in UPDATES
A A
ജീവനക്കാരുടെ വിശ്വാസം നേടി ഷിബിൻ, സ്വർണം ബാങ്കിലേക്ക് മാറ്റാമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചു; പണത്തിനൊപ്പം വന്നത് 8 ജീവനക്കാർ
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തതെന്ന് വിവരം. അക്ഷയ ഫിനാൻസിയേഴ്സിൽ പണയം വച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേരായിരുന്നു ഈ പണത്തിനു സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫിസിനു സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിയേഴ്സിലേക്ക് തുകയ്ക്ക് ഒപ്പം വരരുതെന്നും പുറത്തു നിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിന്റെ ഒപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അക്ഷയയുടെ സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഷിബിൻ ലാൽ പണവുമായി കടന്നുകളഞ്ഞുവെന്നാണ് സൂചന. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

രണ്ടു ദിവസം മുൻപാണ് ഷിബിൻ ലാൽ രാമനാട്ടുകര ഇസാഫ് ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് തുടങ്ങിയത്.തുടർദിനങ്ങളിൽ ജീവനക്കാരുടെ സൗഹൃദവും വിശ്വാസ്യതയും നേടി. അക്ഷയ എന്ന സ്ഥാപനത്തിന്റെ വ്യാജ കാർഡും ഷിബിൻ ലാൽ നിർമിച്ചിരുന്നുവെന്നാണ് വിവരം. ഷിബിൻ ലാലുമായി ബാങ്കിന് യാതൊരു ഇടപാടുകളും ഇല്ലെന്ന് അക്ഷയ അക്ഷയ ഫിനാൻസിയേഴ്സ് മാനേജർ അക്ഷയ പി.ചന്ദ്രശേഖരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പണയ പണ്ടം എടുക്കാനുള്ള ആവശ്യമായി പന്തീരാങ്കാവിലും മാങ്കാവിലുമുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഷിബിൻ ലാൽ സമീപിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 40 ലക്ഷം രൂപയ്ക്ക് ഒപ്പം വന്നതിൽ 5 പേർ സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ്. ബാഗുമായി വാഹനത്തിൽ നിന്ന് ഇറങ്ങിയത് ഇസാഫ് ജീവനക്കാരനായ ഫറോക്ക് സ്വദേശി അരവിന്ദാണ്. ജീവനക്കാരെയെല്ലാം പന്തീരാങ്കാവ് പൊലീസ് ചോദ്യം ചെയ്തു. ഫറോക്ക് എസിപി സിദ്ധിഖാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. പ്രതിക്കുവേണ്ടി ഊർജിതമായ അന്വേഷണം നടക്കുകയാണ്

Related Posts

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
UPDATES

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

April 24, 2026
29
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍
UPDATES

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

April 24, 2026
125
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും
UPDATES

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

April 24, 2026
15
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി
UPDATES

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
9
മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി
UPDATES

മാറഞ്ചേരി പനമ്പാട് പൊറ്റമ്മല്‍ ദാമോധരൻ നിര്യാതനായി

April 24, 2026
5
കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

April 24, 2026
56
Next Post
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം: മന്ത്രി വി ശിവൻകുട്ടി

Recent News

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

April 24, 2026
29
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

April 24, 2026
125
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

April 24, 2026
15
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025