• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി ഇഷ്ടത്തിന് എസി കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല; പുതിയ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

cntv team by cntv team
June 11, 2025
in UPDATES
A A
ഇനി ഇഷ്ടത്തിന് എസി കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല; പുതിയ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: എയർ കണ്ടിഷനറുകളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇനിമുതൽ എസി 20 ഡിഗ്രി സെൽഷ്യസിന് താഴെ കുറയ്ക്കാനോ 28 ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂട്ടാനോ സാധിക്കില്ല. ഭവന, നഗരകാര്യ മന്ത്രാലയ മന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പുതിയ ഉത്തരവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. താപനില ക്രമീകരണം നിയന്ത്രണവിധേയമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള പരീക്ഷണാത്മക നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.പുതിയ നിയന്ത്രണം വീടുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല, മറിച്ച് വാഹനങ്ങൾക്കും ബാധകമായിരിക്കും. കാലാവസ്ഥാ വ്യതിയാനം, ഉയർന്ന താപനില, കൂളിംഗ് ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് വിവരം.

എയർ കണ്ടിഷനിംഗ് ഉപയോഗത്തിൽ ഏകീകരണം കൊണ്ടുവരുന്നതിനും വളരെ കുറഞ്ഞ കൂളിംഗ് ക്രമീകരണങ്ങൾ മൂലമുള്ള അമിതമായ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനായി എസികളുടെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും പരമാവധി 28 ഡിഗ്രി സെൽഷ്യസും ആയി നിശ്ചയിക്കാൻ തീരുമാനിച്ചുവെന്നാണ് കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുക, പെട്ടെന്നുള്ള വൈദ്യുതി ഡിമാൻഡ് വർദ്ധനവ് തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ തീരുമാനം.നിലവിൽ വിപണിയിൽ ലഭിക്കുന്ന എസികളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാനും 30 ഡിഗ്രി സെൽഷ്യസ് വരെ കൂട്ടാനും സാധിക്കും. 2020ലെ ബ്യൂറോ ഓഫ് എനർജി എഫ്യൻസിയുടെ നി‌ർദേശ പ്രകാരം എല്ലാ സ്റ്റാർ ലേബലുള്ള മുറികൾക്കും വാഹനങ്ങളിലെ എസികൾക്കും 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം താപനില ക്രമീകരണമെന്ന് നിർബന്ധമാക്കിയിരുന്നു.

Related Posts

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
36
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
6
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
9
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
22
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
3
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

June 22, 2026
1
Next Post
ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരു കേന്ദ്രം കൂടി

ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരു കേന്ദ്രം കൂടി

Recent News

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
36
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
6
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
9
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025