• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരു കേന്ദ്രം കൂടി

cntv team by cntv team
June 11, 2025
in Kerala
A A
ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരു കേന്ദ്രം കൂടി
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ലൈസന്‍സ് നേടിയിട്ടാണ് ഡ്രൈവിങ് തുടങ്ങുന്നതെങ്കിലും വലിയ വിഭാഗത്തിനും ശരിയായ ഡ്രൈവിങ് വശമില്ല. റോഡുകള്‍ വാശിതീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍, ഇന്‍ഡിക്കേറ്റര്‍ എന്തിനാണെന്നു പിടികിട്ടാത്തവര്‍, രാത്രിയില്‍ ഡിംലൈറ്റ് എങ്ങനെ ഉപയോഗിക്കേണ്ടത് എന്നൊന്നും അറിയാത്തവര്‍. ഇത്തരക്കാരുണ്ടാക്കുന്ന അപകടങ്ങളും സാധാരണം.അപകടങ്ങളെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കപ്പെടുമ്പോള്‍, അത് പുതുക്കിക്കിട്ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുണ്ട്. നിലവില്‍ എടപ്പാളുള്ള സ്ഥാപനത്തിലായിരുന്നു ക്ലാസ്. എന്നാല്‍ ഇനി മുതല്‍, റോഡിലെ ‘മര്യാദ’ക്കാരെ കൊല്ലത്തുനിന്നു കാണാം.ഡ്രൈവിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുബന്ധ സ്ഥാപനം കൊല്ലത്ത് തയ്യാറായി. റോഡപകടങ്ങളില്‍ സഹായമേകുന്ന സന്നദ്ധസംഘടനയായ ട്രാക്കിന്റെ ആഭിമുഖ്യത്തിലാണ് കൊല്ലത്തെ പരിശീലനകേന്ദ്രം സജ്ജമാകുന്നത്.

50 അപേക്ഷകരാകുമ്പോള്‍, അഞ്ചുദിവസത്തെ ക്ലാസോടുകൂടി കൊല്ലം സെന്റര്‍ തുടങ്ങും. ജൂലായില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ട്രാക്കിന്റെ പ്രവര്‍ത്തനപരിചയവും അടിസ്ഥാനസൗകര്യങ്ങളും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ചത്. ട്രാക്ക് സെക്രട്ടറി എച്ച്. ഷാനവാസ്, വര്‍ക്കിങ് പ്രസിഡന്റ് ശരത്ചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ െഎഡിടിആര്‍ ജോയിന്റ് ഡയറക്ടര്‍ സെയ്ഫുദീന്‍ ട്രാക്ക് ട്രഷറര്‍ ഗോപന്‍ ലോജിക്കിന് രേഖകള്‍ കൈമാറി.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
109
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
163
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
തമിഴ്‌നാട്ടിൽ അഭിഭാഷകൻ, കേരളത്തിലെത്തിയാൽ ആളുമാറും; മധുര സ്വദേശി പിടിയിൽ

തമിഴ്‌നാട്ടിൽ അഭിഭാഷകൻ, കേരളത്തിലെത്തിയാൽ ആളുമാറും; മധുര സ്വദേശി പിടിയിൽ

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
21
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
13
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
39
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025