• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലപ്പുഴയിലെ യുവാവിൻ്റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ, സംഘം ചേർന്ന് മർദിച്ചെന്ന് പൊലീസ്

cntv team by cntv team
June 11, 2025
in UPDATES
A A
ആലപ്പുഴയിലെ യുവാവിൻ്റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ, സംഘം ചേർന്ന് മർദിച്ചെന്ന് പൊലീസ്
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്.

തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരനായ യുവാവ് ജൂണ്‍ 2 ന് രാത്രിയാണ് മരിച്ചത്. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞത്.

എന്നാല്‍, പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

Related Posts

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.
UPDATES

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

November 26, 2026
49
26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം
UPDATES

26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം

November 26, 2026
39
ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്
UPDATES

ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്

November 26, 2026
13
കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി
UPDATES

കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി

November 26, 2026
53
റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി
UPDATES

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

November 25, 2026
1.1k
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍
UPDATES

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

November 25, 2026
349
Next Post
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

Recent News

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

November 26, 2026
0
ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

November 26, 2026
0
മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ

മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ

November 26, 2026
0
കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

November 26, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025