• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിയിലെ ലോക ചാംമ്പ്യൻ ബാസിലിനെ അനുമോദിച്ചു

cntv team by cntv team
June 10, 2025
in Local News
A A
പൊന്നാനിയിലെ ലോക ചാംമ്പ്യൻ ബാസിലിനെ അനുമോദിച്ചു
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പാരീസിൽ നടന്ന ലോക പാരാ അത് ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ് ഹാൻഡി സ്പോർട്ട് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം
100 മീറ്റർ ഓട്ട മൽസരത്തിൽ സ്വർണ്ണം നേടിയ കെ. മുഹമ്മദ് ബാസിലിനെ പൊന്നാനി യൂത്ത് ആർട്സ് & കൾച്ചറൽ അസോസിയേഷൻ്റെ
(പ്യാക്ക – പൊന്നാനി) ആഭിമുഖ്യത്തിൽ അനുമോദിച്ചു.

പ്യാക്ക പ്രസിഡണ്ട് ടി.കെ. അഷ്റഫ്ബാസിലിന് ഉപഹാരം നൽകി.പ്യാക്ക ജനറൽ സെക്രട്ടറി കെ. എം. ഇമ്പിച്ചി കോയ തങ്ങൾ പൊന്നാട അണിയിച്ചു. പ്യാക്ക ഭാരവാഹികളായ വി.ബഷീർ ,ടി.കെ.സലിം,നൂറുദ്ദീൻ കോയ, ബാബു മായൻ, ടി.കെ.സാദിഖ്, പി.ഗഫൂർ ഒമേഗ എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ ബി.എ. ഇക്ക്ണോമിക്സിന് ഒന്നാം വർഷ വിദ്യാർത്ഥിയായ ബാസിൽ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ താമസിക്കുന്ന കളത്തി ങ്കൽ സിറാജുദ്ധീന്റെയും, പുതുപൊന്നാനി തെളക്കാട്ട് ഒറ്റയിൽ സീനത്തിന്റെയും രണ്ടാമത്തെ മകനാണ് .കെ. സൽസബീൽ, കെ. മുഹമ്മത് ശാമിൽ എന്നിവർ സഹോദരങ്ങളാണ്.

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
117
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
266
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
47
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
210
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
46
Next Post
പരാതികൾ കൂടിയപ്പോൾ യാത്രക്കാരനെന്ന വ്യാജേന മന്ത്രി തന്നെ വിളിച്ചു; നിരുത്തരവാദിത്തപരമായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥലംമാറ്റം

പരാതികൾ കൂടിയപ്പോൾ യാത്രക്കാരനെന്ന വ്യാജേന മന്ത്രി തന്നെ വിളിച്ചു; നിരുത്തരവാദിത്തപരമായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥലംമാറ്റം

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
92
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
42
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
28
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
429
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025