• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഏഷ്യന്‍ കപ്പ് യോഗ്യത: ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ

cntv team by cntv team
June 10, 2025
in Sports
A A
ഏഷ്യന്‍ കപ്പ് യോഗ്യത: ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹോംങ്കോങ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഹോങ്കോംഗില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം തുടങ്ങുക. കണക്കിലും കരുത്തിലും മുന്നിലാണ് ഇന്ത്യ. ഈ മികവ് കളിക്കളത്തിലും കണ്ടാല്‍ ഗ്രൂപ്പ് സിയില്‍ ഇന്ത്യക്ക് ആദ്യ ജയം സ്വന്തമാക്കാം. സുനില്‍ ഛേത്രിയും സംഘവും ഹോങ്കോംഗിനെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത് തായ്‌ലന്‍ഡിനോടേറ്റ തോല്‍വിയുടെ മുറിവുമായി. സന്നാഹമത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു തായ്‌ലന്‍ഡിന്റെ ജയം.ഫിഫ റാങ്കിംഗില്‍ ഇന്ത്യ 127ഉം ഹോങ്കോംഗ് 153ഉം സ്ഥാനത്ത്. ഇന്ത്യ ഹോങ്കോംഗില്‍ കളിക്കാന്‍ ഇറങ്ങുന്നത് പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. 2009ല്‍ ഹോങ്കോംഗിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ഇന്ത്യന്‍ നിരയില്‍ ശേഷിക്കുന്നത് സുനില്‍ ഛേത്രി മാത്രം. അന്ന് ഇന്ത്യയുടെ ഗോളിന് വഴി തുറുന്ന മഹേഷ് ഗാവ്‌ലി സഹപരിശീലകന്റെ റോളിലും ടീമിനൊപ്പമുണ്ട്. ഗോളിനായി ഇപ്പോഴും ഛേത്രിയെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധി. ആഷിക് കുരുണിയന്‍, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാസോ, ലാലിയന്‍ സുവാല ചാംഗ്‌തേ തുടങ്ങിയവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാലെ രക്ഷയുള്ളൂ.ഇന്ത്യയും ഹോങ്കോംഗും ഏറ്റുമുട്ടുന്ന ഇരുപത്തിയാറാമതതെ മത്സരമാണിത്. ഒന്‍പതില്‍ ഇന്ത്യയും എട്ടില്‍ ഹോങ്കോംഗും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശും സിംഗപ്പുരുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഗ്രൂപ്പിലെ മുന്‍ മത്സരങ്ങളെല്ലാം അവസാനിച്ചത് ഗോളില്ലാ സമനിലയില്‍. നാല് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
ചരിത്രമെഴുതി റോണോ, 57 വർഷം മുമ്പുള്ള റെക്കോഡും തകർത്തു

ചരിത്രമെഴുതി റോണോ, 57 വർഷം മുമ്പുള്ള റെക്കോഡും തകർത്തു

Recent News

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
0
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
0
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
8
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025