• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കൾ, അറസ്റ്റ്

cntv team by cntv team
June 10, 2025
in UPDATES
A A
മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കൾ, അറസ്റ്റ്
0
SHARES
220
VIEWS
Share on WhatsappShare on Facebook

ചേലക്കര: ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തിൽ ഞായർ വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെ (49) ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടി. വധശ്രമത്തിനാണു കേസ്

Related Posts

കൃസ്ത്യൻ ന്യൂനപക്ഷ വേട്ടക്കും,ഭരണഘടന ലംഘനത്തിനുമെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു
UPDATES

July 30, 2025
ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം’3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

Next Post
രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് കപ്പലപകടം; തീരം നേരിടാൻ പോകുന്ന പ്രതിസന്ധികൾ വലുത്, കേരളത്തിനു പരിചിതമല്ലാത്ത ദുരന്തം

Recent News

കൃസ്ത്യൻ ന്യൂനപക്ഷ വേട്ടക്കും,ഭരണഘടന ലംഘനത്തിനുമെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

കൃസ്ത്യൻ ന്യൂനപക്ഷ വേട്ടക്കും,ഭരണഘടന ലംഘനത്തിനുമെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

July 30, 2025
ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു

July 30, 2025
ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

July 30, 2025
നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

July 30, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025