• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പരിസ്ഥിതിദിനം:കല്പകം 2025 ആചരിച്ച് എആർ എച്ച് എസ് എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

cntv team by cntv team
June 6, 2025
in UPDATES
A A
‘പരിസ്ഥിതിദിനം:കല്പകം 2025 ആചരിച്ച് എആർ എച്ച് എസ് എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: പ്രകൃതി സംരക്ഷണ സന്ദേശവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പരിസ്ഥിതിദിനം ആചരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തെ നടൽ വിത്ത് വിതരണം എന്നിവ നടന്നു.പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് വോളന്റിയർ ശിഖ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ എസ് കോർഡിനേറ്റർ സജ്ന എസ് അധ്യാപകരായ സുരേഷ് ബാബു കെ.എം, അനിൽ കെ ,തൻസീർ എ, ജംഷിയ ബി.പി, ബഷീർ ടി.എം, അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. എൻ എസ് ലീഡർമാരായ സൽവഫാത്തിമ സ്വാഗതവും ലിസ്ന നർഗ്ഗീസ് നന്ദിയും പറഞ്ഞു.

Related Posts

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്
UPDATES

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

July 14, 2026
9
കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി
UPDATES

കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി

July 14, 2026
128
കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 14, 2026
102
ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി
UPDATES

ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി

July 14, 2026
28
ക്യാമ്പസിന്റെ ഓർമ്മകളിൽ നിറഞ്ഞുനിന്ന് ഇകെ ഖലീൽ’അനുശോചനയോഗം ചേര്‍ന്നു
UPDATES

ക്യാമ്പസിന്റെ ഓർമ്മകളിൽ നിറഞ്ഞുനിന്ന് ഇകെ ഖലീൽ’അനുശോചനയോഗം ചേര്‍ന്നു

July 14, 2026
41
ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
UPDATES

ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 14, 2026
171
Next Post
സേലത്ത് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു’അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്

സേലത്ത് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു'അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്

Recent News

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

July 14, 2026
9
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
66
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
8
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025