• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

cntv team by cntv team
June 5, 2025
in Malappuram
A A
പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങൾക്കായിരുന്നു അന്‍വര്‍ അപേക്ഷിച്ചത്. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്. 10 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി വി അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.
കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും രണ്ട് പത്രികകള്‍ അന്‍വര്‍ നല്‍കിയിരുന്നു. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രിക തള്ളുകയായിരുന്നു.
ആദ്യ പരിഗണന ഓട്ടോറിക്ഷയ്ക്കാണ് നല്‍കിയത്. പിണറായിസത്തിന്റെ അടിവേരെ കത്രികകൊണ്ട് മുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

Related Posts

ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു
Local News

ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

February 11, 2026
2
വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന്  കൊടിയേറി
Local News

വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന് കൊടിയേറി

February 11, 2026
43
ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു
Local News

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

February 11, 2026
1
ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം
Local News

ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം

February 6, 2026
52
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു
Kerala

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

February 6, 2026
28
ഭാരതപ്പുഴയിലെ തടയണകളിൽ അടിഞ്ഞുകൂടിയ മണൽ ശേഖരം നീക്കിത്തുടങ്ങി
Local News

ഭാരതപ്പുഴയിലെ തടയണകളിൽ അടിഞ്ഞുകൂടിയ മണൽ ശേഖരം നീക്കിത്തുടങ്ങി

February 6, 2026
89
Next Post
നിലമ്പൂരിൽ പത്ത് സ്ഥാനാർത്ഥികൾ; അന്‍വറിന്റെ അപരശല്യമൊഴിഞ്ഞു, നാല് പേര്‍ പത്രിക പിന്‍വലിച്ചു

നിലമ്പൂരിൽ പത്ത് സ്ഥാനാർത്ഥികൾ; അന്‍വറിന്റെ അപരശല്യമൊഴിഞ്ഞു, നാല് പേര്‍ പത്രിക പിന്‍വലിച്ചു

Recent News

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ

February 11, 2026
9
ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

February 11, 2026
11
ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

February 11, 2026
2
ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

February 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025