• About Us
  • Advertise With Us
  • Contact Us
No Result
View All Result
Thursday, June 19, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

‘എന്താണ് സംഭവിക്കുന്നത് മുഖ്യമന്ത്രീ, വലിയ ധൃതിയൊന്നുമില്ല’; സർക്കാരിനെതിരെ പാർവതി തിരുവോത്ത്

cntv team by cntv team
June 3, 2025
in Kerala
A A
‘എന്താണ് സംഭവിക്കുന്നത് മുഖ്യമന്ത്രീ, വലിയ  ധൃതിയൊന്നുമില്ല’; സർക്കാരിനെതിരെ പാർവതി  തിരുവോത്ത്
0
SHARES
218
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷനും ചെയ്തിട്ടുണ്ട്.’നമ്മുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിൽ എന്താണ് മുഖ്യമന്ത്രിക്ക് ഇപ്പോൾ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ’- എന്നായിരുന്നു പാർവതിയുടെ കുറിപ്പ്.മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്.

Related Posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

June 19, 2025
‘നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല, ഒരു മിസ് കോൾ പോലും ലഭിച്ചില്ല’; പരിഭവം പരസ്യമാക്കി ശശി തരൂർ
Kerala

‘നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല, ഒരു മിസ് കോൾ പോലും ലഭിച്ചില്ല’; പരിഭവം പരസ്യമാക്കി ശശി തരൂർ

June 19, 2025
തൃശ്ശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായി; നഷ്ടമായത് അമൂല്യ രത്നങ്ങൾ പതിച്ച ലക്ഷങ്ങൾ വിലയുള്ള കിരീടം
Kerala

തൃശ്ശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായി; നഷ്ടമായത് അമൂല്യ രത്നങ്ങൾ പതിച്ച ലക്ഷങ്ങൾ വിലയുള്ള കിരീടം

June 19, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് 42.01 ശതമാനം, വോട്ടിങ് രേഖപ്പെടുത്തി സ്ഥാനാർഥികൾ
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് 42.01 ശതമാനം, വോട്ടിങ് രേഖപ്പെടുത്തി സ്ഥാനാർഥികൾ

June 19, 2025
ധൈര്യമായി മീൻ കഴിക്കാം; MSC ELSA 3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം
Kerala

ധൈര്യമായി മീൻ കഴിക്കാം; MSC ELSA 3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം

June 19, 2025
കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു
Kerala

കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

June 19, 2025
Next Post
‘ഈ സാല’ ബെംഗളൂരുവോ അതോ പഞ്ചാബോ? ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം

'ഈ സാല' ബെംഗളൂരുവോ അതോ പഞ്ചാബോ? ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം

Recent News

താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്

താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്

June 19, 2025
‘ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടും’; ഭാഷാ വിവാദത്തിനിടെ അമിത് ഷാ

‘ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടും’; ഭാഷാ വിവാദത്തിനിടെ അമിത് ഷാ

June 19, 2025
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നാളെ മുതൽ തീയേറ്ററുകളിൽ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നാളെ മുതൽ തീയേറ്ററുകളിൽ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

June 19, 2025
മന്ത്രി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍; ഗവര്‍ണറെ അപമാനിച്ചെന്ന്‌ ആരോപണം

മന്ത്രി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍; ഗവര്‍ണറെ അപമാനിച്ചെന്ന്‌ ആരോപണം

June 19, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.