• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ckmnews by ckmnews
November 6, 2024
in Latest News
A A
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി09/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി10/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കിഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Posts

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്
Latest News

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

February 28, 2026
5
കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ
Kerala

കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

February 24, 2026
137
ഒരു കുടുംബത്തിന് 10,000 രൂപ; തമിഴ്നാട്ടിൽ വൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ
Latest News

ഒരു കുടുംബത്തിന് 10,000 രൂപ; തമിഴ്നാട്ടിൽ വൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ

February 24, 2026
175
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
256
ശസ്ത്രക്രിയ പൂർത്തിയായി; ഉഷാ ജോസഫിന്റെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു, തൊണ്ടിമുതൽ പൊലീസിന് കൈമാറി
Kerala

ശസ്ത്രക്രിയ പൂർത്തിയായി; ഉഷാ ജോസഫിന്റെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു, തൊണ്ടിമുതൽ പൊലീസിന് കൈമാറി

February 21, 2026
27
ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം
Kerala

ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം

February 21, 2026
80
Next Post
വീട്ടുമുറ്റത്ത് കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

വീട്ടുമുറ്റത്ത് കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

Recent News

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

March 12, 2026
23
വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

March 12, 2026
65
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

March 12, 2026
406
ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

March 12, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025