• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അബുദാബി യിലെ സംഗീത കൂട്ടായ്മയായ “ആർട്ട് ഫാക്ടറി” ഒരുക്കുന്ന “ഈദിൻ പ്രകാശം”ജൂണ്‍ 4ന് പുറത്തിറങ്ങും

cntv team by cntv team
June 2, 2025
in UPDATES
A A
അബുദാബി യിലെ സംഗീത കൂട്ടായ്മയായ “ആർട്ട് ഫാക്ടറി” ഒരുക്കുന്ന “ഈദിൻ പ്രകാശം”ജൂണ്‍ 4ന് പുറത്തിറങ്ങും
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മയായ “ആർട്ട് ഫാക്ടറി” ഒരുക്കുന്ന “ഈദിൻ പ്രകാശം”എന്ന സംഗീത ആൽബം അണിയറയിൽ ഒരുങ്ങുന്നു.ഗാനാലാപന രംഗത്ത് നിരവധി വേദികളിൽ വേറിട്ട അവതരണ മികവിലൂടെ സംഗീത ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവ ഗായകൻ ഷാഹുൽ പുന്നക്കൽ, ഗായിക നസ്മിജ ഇബ്രാഹിം എന്നിവർ ആലപിച്ച പെരുന്നാൾ ഗാനം രചിച്ചിരിക്കുന്നത് അധ്യാപിക കൂടിയായ അസ്നാ അലി വാഫിയ്യ . സംഗീതം നൽകി ഓർക്കസ്ട്ര ചെയ്തത് സിഎച്ച് ഫഹദ്. നിരവധി സംഗീത ദൃശ്യാ ആവിഷ്കാരങ്ങൾ ഒരുക്കിയ മാധ്യമ പ്രവർത്തകൻ കൂടിയായ പി. എം. അബ്ദുൽ റഹിമാൻ സംവിധാനം ചെയ്ത “ഈദിൻ പ്രകാശം”എന്ന സംഗീത ആൽബം അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന ലത്തീഫ് പാലസ്, കെ പി ശരീഫ് ഫർദാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.ടെലിവിഷൻ പ്രോഗ്രാമുകളിലും
സ്റ്റേജ് ഷോകളിലും
ശ്രദ്ധേയരായ ഷാഫി മംഗലം, സിറാജ് എടപ്പാൾ, ഷാനവാസ് ചെന്ത്രാപ്പിന്നി,സിഎംവി ഫത്താഹ്,സുലൈമാൻ, സഹദ് അഞ്ചില്ലത്ത്, പി. എം. മുസ്തഫ തുടങ്ങിയ ഇരുപതോളം കലാ കാരന്മാർ പിന്നണിയിൽ
പ്രവർത്തിച്ച “ഈദിൻ പ്രകാശം” 2025 ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം എസ്സാർ മീഡിയ ഓൺലൈൻ ചാനലിലൂടെ റിലീസ് ചെയ്യും.

Related Posts

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
6
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
UPDATES

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
118
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു
UPDATES

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
16
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
UPDATES

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
8
നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ
UPDATES

നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ

August 27, 2026
24
നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
102
Next Post
ഐസെർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ആദരവ് സംഘടിപ്പിച്ചു

ഐസെർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ആദരവ് സംഘടിപ്പിച്ചു

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
6
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
118
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
16
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025