• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊരട്ടിക്കരയില്‍ പിറകോട്ട് എടുത്ത ലോറി ഇടിച്ച് സ്കൂൾ കവാടവും മതിലും തകർന്നു

cntv team by cntv team
May 28, 2025
in UPDATES
A A
കൊരട്ടിക്കരയില്‍ പിറകോട്ട് എടുത്ത ലോറി ഇടിച്ച് സ്കൂൾ കവാടവും മതിലും തകർന്നു
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ്: പിറകോട്ട് എടുത്ത ലോറി ഇടിച്ച് സ്കൂൾ കവാടവും മതിലും തകർന്നു.കൊരട്ടിക്കര ഗവർമെൻറ് യുപി
സ്കൂളിൻറെ കവാടവും മതിലുമാണ് പിറകോട്ട് എടുത്ത ലോറി ഇടിച്ചതിനെ തുടർന്ന് തകർന്നത്.ബുധനാഴ്ച കാലത്ത് ഒമ്പതരയോടെയാണ് സംഭവം നടന്നത്.പ്രദേശത്തെ വിവിധ സ്കൂളുകളിലേക്ക് യൂണിഫോം വിതരണം ചെയ്യുന്നതിനായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.ലോറി പിറകോട്ട് എടുത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് കയറുന്നതിനിടയിൽ കവാടത്തിൽ കുടുങ്ങുകയും തുടർന്ന് മതിൽ തകരുകയുമായിരുന്നു.നാട്ടുകാരും പിടിഎ ഭാരവാഹികളും പ്രദേശത്തെ യൂണിയൻ തൊഴിലാളികളും സ്ഥലത്തെത്തി ലോറിയിൽ കുടുങ്ങിയ കവാടം ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം എടുത്ത് മാറ്റി

Related Posts

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

August 27, 2026
19
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

253
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

32
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

13
നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ

49
നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

113
Next Post
സ്വർണക്കടയിലെ ലിഫ്റ്റ് ഉയർന്നു പൊങ്ങി ഇടിച്ചു നിന്നു; കട്ടപ്പനയിൽ സ്വർണവ്യാപാരിക്ക് ദാരുണാന്ത്യം

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
19
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
253
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
32
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025