• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം വഴി, പെരിന്തൽമണ്ണയിലേക്ക് ബസ് സർവീസ് ആരംഭിക്കണം :ചങ്ങരംകുളം ഓപ്പൺ ഫോറം

ckmnews by ckmnews
November 6, 2024
in UPDATES
A A
ചങ്ങരംകുളം വഴി, പെരിന്തൽമണ്ണയിലേക്ക് ബസ് സർവീസ് ആരംഭിക്കണം :ചങ്ങരംകുളം ഓപ്പൺ ഫോറം
0
SHARES
403
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരിന്തൽമണ്ണ യിലെ ആസ്പത്രികളിലേക്കുള്ള രോഗികൾ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാർ ഈ റൂട്ടിൽ നേരിട്ട് ബസ്സ് സർവ്വീസുകൾ നിലവിൽ ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുകയാണ്. ചങ്ങരംകുളത്ത് നിന്നും നിലവിൽ പെരിന്തൽമണ്ണയിലേക്ക് ബസ്സ് കയറണം എങ്കിൽ വാളാഞ്ചേരിയിലൊ, അല്ലെങ്കിൽ ചാലിശ്ശേരി ,പെരുമ്പിലാവ് എന്നിവിടങ്ങളിൽ പോയി ബസ്സ് മാറി കയറണം. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ റൂട്ടിൽ യാത്ര ക്കാരുടെ സൗകര്യം പരിഗണിച്ച് ചങ്ങരംകുളം വഴി പെരിന്തൽമണ്ണയിലേക്ക് കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സുകളുടെ സർവീസ് ആരംഭിക്കണമെന്ന് ചങ്ങരംകുളം ഓപ്പൺ ഫോറം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു ഗതാഗത മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകാനും തീരുമാനിച്ചു. ചങ്ങരംകുളത്തിന്റെ വികസന, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവ കാരുണ്യ,കലാ, കായിക മേഖലകളിൽ ഊന്നൽ നൽകി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ പി.എം.കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷാനവാസ് വട്ടത്തൂർ സ്വാഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ എ വി അഹമ്മദ്, സുബൈർ ചെറവല്ലൂർ, സാദിഖ് നെച്ചിക്കൽ, സി കെ അഷ്‌റഫ്‌ കക്കിടിക്കൽ,കാട്ടിൽ അഷ്‌റഫ്‌, ഉമ്മർ തലാപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Posts

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
UPDATES

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
9
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും
UPDATES

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
28
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം
UPDATES

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
9
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി
UPDATES

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
6
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
UPDATES

ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

April 5, 2026
2
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.
UPDATES

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

April 5, 2026
41
Next Post
‘എല്ലാം ഷാഫിയുടെ തന്ത്രം; കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചത് കോൺഗ്രസിൽ നിന്നു തന്നെ’; പി സരിൻ

‘എല്ലാം ഷാഫിയുടെ തന്ത്രം; കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചത് കോൺഗ്രസിൽ നിന്നു തന്നെ’; പി സരിൻ

Recent News

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
9
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
28
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
9
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025