• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അണ്ണാ സര്‍വകലാശാല പീഡനകേസ്: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരന്‍; വിധി ജൂണ്‍ 2ന്

cntv team by cntv team
May 28, 2025
in Crime
A A
അണ്ണാ സര്‍വകലാശാല പീഡനകേസ്: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരന്‍; വിധി ജൂണ്‍ 2ന്
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജ്ഞാനശേഖർ കുറ്റക്കാരനെന്ന് മഹിളാ കോടതി. ജൂൺ രണ്ടിന് ശിക്ഷാവിധി പ്രഖ്യാപിക്കും. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ സംശയാതീതമായി കേസ് തെളിയിച്ചെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാ കുറ്റങ്ങളും ഫോറന്‍സിക് തെളിവുകളുടേയും ഡോക്യുമെന്റുകളുടേയും അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു.

Related Posts

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.2k
പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍
Crime

പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍

June 23, 2026
218
ഓപ്പറേഷൻ തൂഫാൻ: കുന്നംകുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
Crime

ഓപ്പറേഷൻ തൂഫാൻ: കുന്നംകുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

June 23, 2026
182
കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Crime

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
32
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു
Crime

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
14
തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്
Crime

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
170
Next Post
ആശ്വാസം, അടുത്ത മാസം വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് നിരക്ക് കുറച്ച് കെഎസ്ഇബിയുടെ ഉത്തരവ്

ആശ്വാസം, അടുത്ത മാസം വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് നിരക്ക് കുറച്ച് കെഎസ്ഇബിയുടെ ഉത്തരവ്

Recent News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
13
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
9
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
6
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025