• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

ckmnews by ckmnews
June 24, 2026
in UPDATES
A A
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ആട് ഫാമിന്റെ മറവിൽ ലഹരി വില്പന നടത്തിവന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ.തവളക്കുളം കറുപ്പം വീട്ടിൽ മുഹമ്മദ്‌ ഷാഫി എന്ന “പൊന്ത ഷാഫി(49)യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

വെളിയങ്കോട് തവളകുളത്ത് പാമ്പൻ റോഡിൽ ആട് ഫാമിന്റെ മറവിൽ കഞ്ചാവും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളും വില്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയുടെ കയ്യിൽ നിന്ന് വില്പനക്കായി സൂക്ഷിച്ച 1.76 ഗ്രാം മാരക മയക്കു മരുന്നായ എംഡിഎംഎ യും ഉദ്ധ്യോഗസ്ഥര്‍ പിടികൂടി.പ്രതിയിൽ നിന്നും എഴുപതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തു.

ഷാഫിയുടെ വീട് കേന്ദ്രീകരിച്ചു ലഹരി ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്നും മറ്റു പ്രദേശങ്ങളിൽ നിന്നും യുവാക്കളും സാമൂഹ്യ വിരുദ്ധരും അസമയങ്ങളിൽ ഇവിടെ എത്തുന്നുണ്ടെന്നും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

പോലീസ് മുൻപ് പല തവണ ഷാഫിയുടെ വീടും പരിസരവും പരിശോധിച്ചിരുന്നെങ്കിലും പ്രതി ഫാമിന്റെ ചുറ്റുമുള്ള പൊന്തക്കാടുകളിലും മാലിന്യങ്ങളിലും കായലിനോട് ചേർന്ന വീടിന്റെ പരിസരത്തും ലഹരി ഒളിപ്പിച്ച് വച്ച് പോലീസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതോടെ ഷാഫിയെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.വീടിന് പരിസരത്തു വാഹനങ്ങൾ വന്നു പോകാൻ പ്രയാസം ഉള്ളതിനാലും പോലീസ് വരുന്ന വിവരം ഏജന്റുമാർ ഫോണിൽ വിളിച്ചറിയിക്കുന്നതു കൊണ്ടും ഇത്തവണ കൂടുതൽ കരുതലോടെയാണ് മഫ്റ്റിതിയിലെത്തിയ സംഘം പ്രതിയെ നിരീക്ഷണത്തിൽ നിർത്തിയത്.ശേഷം പൊന്നാനി പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നിർദേശ പ്രകാരം പൊന്നാനി എസ്‌ഐ ആന്റോ ഫ്രാൻസിസ്,ഷിജി മോൻ,പ്രൊബേഷൻ എസ്‌ഐ അനന്ത ലക്ഷ്മി, എഎസ്‌ഐ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് വില്പനക്കായി കരുതിയ 1.76 MDMA കണ്ടെടുത്തത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
108
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
40
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
100
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
290
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
83
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
141
Next Post
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
79
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
71
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
43
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025