• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷന്‍ തൂഫാന് പിന്തുണ’മദ്റസ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി

ckmnews by ckmnews
August 8, 2026
in UPDATES
A A
ഓപ്പറേഷന്‍ തൂഫാന് പിന്തുണ’മദ്റസ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്: സംസ്ഥാന സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് ലഹരിവിമുക്ത കേരളത്തിനായി മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം.എസ്.എം) പ്രഖ്യാപിച്ച ‘ഇന്‍തിഹ-2026 തൂഫാനൊപ്പം ലഹരിക്കെതിരെ’കാമ്പയിന്റെ ഭാഗമായി എം.എസ്.എം പെരിങ്ങോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങോട് അൽ-മദ്റസത്തു സലഫിയ്യ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി. പെരിങ്ങോട് സെന്ററിൽ നടന്ന പരിപാടി മദ്റസ സദർ മുദരിസ് മുഹമ്മദ് മുഹ്സിൻ മൗലവി മങ്കട ഉദ്ഘാടനം നിർവഹിച്ചു. ബഷീർ വാവനൂർ,വിദ്യാർഥികളായ മുഹമ്മദ് ഫൈസാൻ സി, ഐഷ സമ തുടങ്ങിയവർ സംസാരിച്ചു.എം.എസ്.എം ശാഖ സെക്രട്ടറി മുഹമ്മദ്‌ മിഷാൽ, ട്രഷറർ ഫസൽ സി.പി, ഷഹ്സാദ് എന്നിവർ നേതൃത്വം നൽകി

Related Posts

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
UPDATES

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

August 8, 2026
83
ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു

67
അർജുൻ ആയങ്കി ഉടൻ വലയിലാകും; അറസ്റ്റ് ചെയ്യാൻ നീക്കവുമായി പൊലീസ്, ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും

63
ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

28
കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

478
അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

159
Next Post
ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

Recent News

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

August 8, 2026
83
ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു

August 8, 2026
67
അർജുൻ ആയങ്കി ഉടൻ വലയിലാകും; അറസ്റ്റ് ചെയ്യാൻ നീക്കവുമായി പൊലീസ്, ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും

അർജുൻ ആയങ്കി ഉടൻ വലയിലാകും; അറസ്റ്റ് ചെയ്യാൻ നീക്കവുമായി പൊലീസ്, ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും

August 8, 2026
63
ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി

August 8, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025