• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് പഞ്ചായത്തിൽ “മുന്നൊരുക്കം 2025” ന് തുടക്കമായി

cntv team by cntv team
May 28, 2025
in UPDATES
A A
വെളിയങ്കോട് പഞ്ചായത്തിൽ “മുന്നൊരുക്കം 2025” ന് തുടക്കമായി
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായും ,പഞ്ചായത്ത് തല ലഹരി വിരുദ്ധ സമിതിയുടെ യോഗം , വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.”മുന്നൊരുക്കം 2025″ എന്ന പേരിൽ നടത്തപ്പെട്ട പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് വെളിയങ്കോട് വില്ലേജ് ഓഫീസർ ടി.ആർ . അനു , പെരുമ്പടപ്പ് പോലീസ് സബ് – ഇൻസ്പെക്ടർ വിജു , കെ.എസ്.ഇ.ബി. പെരുമ്പടപ്പ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ
റോയ്സൺ , വെളിയങ്കോട് പഞ്ചായത്ത് എഫ് എച്ച് . സി . ഹെൽത്ത് ഇൻസ്പെക്ടർ ഷാജി , ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം താഹിർ തണ്ണിത്തുറക്കൽ തുടങ്ങിയവർ സംസാരിച്ചു .

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടങ്കിൽ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ റവന്യൂ വകുപ്പുമായി സഹകരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും , പഞ്ചായത്ത് അധീനതയിലുള്ള സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഭീഷണിയായ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും , കാലവർഷകെടുതി നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു . മയക്കുമരുന്നിനെതിരായ സാമൂഹ്യ ബോധവൽക്കരണം നടത്തുന്നതിനും , വാർഡ് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു .

ആരോഗ്യ ശുചിത്വ പരിശോധന , ഉറവിട നശീകരണ പ്രവർത്തനങ്ങൾ ,വക്ടർ സർവ്വേ ,ക്ലോറിനേഷൻ ,
വിവിധ ദിവസങ്ങളിലായി ഡ്രൈ ഡേ ആചരണം , അഥിതി തൊഴിലാളികളുടെ വാസസ്ഥലം ,
കോട്ടോഴ്സുകൾ തുടങ്ങിയിടങ്ങളിൽ ആരോഗ്യ പ്രവർത്തന കരുമായുള്ള സംയുക്ത പരിശോധന , ഭക്ഷണശാല പരിശോധന എന്നിവ ഘട്ടങ്ങളിലായി നടത്തുന്നതിനും യോഗം തീരുമാനിച്ചു .

വാർഡ് മെമ്പർമാർ , നിർവഹണ ഉദ്യോഗസ്ഥരായ ആയുർവേദ ,ഹോമിയോ മെഡിക്കൽ ഓഫീസർമാർ , കൃഷി ഓഫീസർ , വി ഇ ഒ , പ്രധാനധ്യാപകർ , ഐ.സി ഡി.എസ് സൂപ്പർവൈസർ ,ഫിഷറീസ് ഇൻസ്പെക്ടർ , വെറ്ററിനറി സർജൻ , ആരോഗ്യ പ്രവർത്തകർ ഡി.ഡി.എസ് .ചെയർപേഴ്സണൺ ,തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ സ്വാഗതവും , പ്ലാൻ ക്ലാർക്ക് സ്നേഹലത നന്ദിയും പറഞ്ഞു .

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
60
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
UPDATES

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
99
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
209
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി
UPDATES

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
292
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
200
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
130
Next Post
മൂന്ന് ദിവസം കൂടി കനത്ത മഴ; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മൂന്ന് ദിവസം കൂടി കനത്ത മഴ; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
60
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
99
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
209
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
292
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025