• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴക്കാലമാണ്; കേരളത്തിൽ കാണുന്ന ഈ നാല് പാമ്പുകളെ സൂക്ഷിക്കുക

cntv team by cntv team
May 27, 2025
in Kerala
A A
മഴക്കാലമാണ്; കേരളത്തിൽ കാണുന്ന ഈ നാല് പാമ്പുകളെ സൂക്ഷിക്കുക
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഴക്കാലമായാൽ ജനങ്ങൾ ഏറ്റവും കൂടുതൽ പേടിക്കുന്ന ഒന്നാണ് പാമ്പ്. വാഹനങ്ങളിലും പാദരക്ഷകളിലും ഒക്കെ കയറിയിരിക്കുന്ന പാമ്പുകളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ സുരക്ഷിതമായ വാസസ്ഥങ്ങൾ തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. അതിനാൽ മഴക്കാലത്ത് കൂടുതലായി പാമ്പുകളെ കാണാൻ കഴിയും.പുറത്തെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഇവ വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി എത്തുന്നു. കരിയില കൂടിക്കിടക്കുന്ന സ്ഥലങ്ങളും തടിക്കഷണം ഓല, ഓട്, കല്ല് എന്നിവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ കിടക്കുന്ന പാമ്പ് അധികമാരുടേയും ശ്രദ്ധയിൽപെടില്ലെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉള്ള ഇടങ്ങളിലും അധികശ്രദ്ധ വേണം. മഴക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പാമ്പുകൾ ഏതൊക്കെയാണെന്ന് അറിയാമോ?​ നാല് തരം വിഷപ്പാമ്പുകളാണ് മഴക്കാലത്ത് പൊതുവെ കേരളത്തിൽ കാണുന്നത്.അതിൽ ഒന്നാണ് മൂർഖൻ. കേരളത്തിൽ ഏറ്റവും സാധാരണയായി കാണുന്ന വിഷപ്പാമ്പാണ് മൂർഖൻ. പത്തിയുടെ പിന്നിൽ കാണുന്ന ‘ഋ’ അടയാളമാണ് മൂർഖനെ തിരിച്ചറിയാനുള്ള പ്രധാന വഴി. ഇളം തവിട്ട്,​ കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് മൂർഖൻ പാമ്പിനെ കാണാൻ കഴിയുന്നത്. പകൽ സമയത്തും രാത്രി സമയത്തും ഇവയെ കാണാൻ കഴിയും. മൂർഖൻ പാമ്പ് കടിച്ചാൽ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ അതീവ ശ്രദ്ധപാലിക്കണം.രണ്ടാമത്തേത് അണലിയാണ്. വളരെ അപകടകാരിയായ വിഷപ്പാമ്പാണ് അണലി. ശരീരത്തിൽ തവിട്ട് നിറത്തിൽ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ഉള്ള പാടുകൾ ആണ് കാണപ്പെടുന്നത്. പൊതുവെ തടിച്ച ശരീര പ്രകൃതിയുള്ള അണലികളുടെ തല ത്രികോണാകൃതിയിലാണ് ഉള്ളത്.ശംഖുവരയനാണ് മൂന്നാമത്തേത്. വെള്ളിക്കെട്ടൻ എന്നും ഇതിനെ അറിയപ്പെടുന്നു. ഇവ പ്രധാനമായും രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്. ശരീരംതിളക്കമുള്ള കറുപ്പ് നിറവും,​ അതിൽ വെളുത്ത നേർത്ത വരകളോ ഇവയിൽ ഉണ്ടായിരിക്കും. ഇവയുടെ കടിയേറ്റാൽ വേദനയില്ലാത്തതിനാൽ പലപ്പോഴും ആളുകൾ കടിയേറ്റത് അറിയില്ല. ശംഖുവരയൻ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെയാണ് നേരിട്ട് ബാധിക്കുന്നത്.
നാലാമത്തേത് ചുരുട്ടമണ്ഡലി ആണ്. ഇവ വലിപ്പത്തിൽ ചെറുതാണെങ്കിലും മാരകമായ വിഷമാണ് ഇവയ്ക്ക് ഉള്ളത്. തവിട്ടുനിറം,​ മഞ്ഞ കലർന്ന തവിട്ടു നിറം എന്നീ നിറങ്ങളിൽ ഇവയെ കാണാൻ കഴിയും. ശരീരത്തിൽ വ്യക്തമായ വെളുത്തതോ ഇരുണ്ടതോ ആയ വളഞ്ഞ വരകളോ പുള്ളികളോ ഉണ്ടാകും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
422
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
മാസപ്പിറ കണ്ടു: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന്‌

മാസപ്പിറ കണ്ടു: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന്‌

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
157
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
95
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
447
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025