• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിദ്യാർത്ഥി മുങ്ങിമരിച്ചു; സഹോദരനെ രക്ഷപ്പെടുത്തി

cntv team by cntv team
May 27, 2025
in Kerala
A A
വിദ്യാർത്ഥി മുങ്ങിമരിച്ചു; സഹോദരനെ രക്ഷപ്പെടുത്തി
0
SHARES
302
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ചേരുംകുഴിയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിന്റെ മൂത്തമകൻ സരുൺ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അരുണിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സഹോദരങ്ങൾ മീൻ പിടിക്കാൻ പോയതായിരുന്നുവെന്നാണ് വിവരം. ഇരുവരും മുങ്ങിക്കിടക്കുന്നതായി നാട്ടുകാർ കണ്ടു. രണ്ടുപേരെയും ഉടൻ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും സരുണിന്റെ ജീവൻ രക്ഷിക്കാനായില്ല. അരുണിന്റെ ആരോഗ്യനില തൃപ്തികരമാണ്. സുരേഷ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. സരുണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും

Related Posts

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
18
സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
Kerala

സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

June 22, 2026
125
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി  ജീവനക്കാരി
Kerala

പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി ജീവനക്കാരി

June 22, 2026
11
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
56
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
74
‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം
Kerala

‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

June 22, 2026
85
Next Post
വിപിൻ കുമാർ നൽകിയ പരാതിയിൽ തെളിവില്ല; ഉണ്ണി മുകുന്ദൻ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലില്ലെന്ന് പൊലീസ്‌

വിപിൻ കുമാർ നൽകിയ പരാതിയിൽ തെളിവില്ല; ഉണ്ണി മുകുന്ദൻ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലില്ലെന്ന് പൊലീസ്‌

Recent News

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
18
സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

June 22, 2026
125
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി  ജീവനക്കാരി

പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി ജീവനക്കാരി

June 22, 2026
11
അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

June 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025