• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മറ്റി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

cntv team by cntv team
May 27, 2025
in Local News
A A
പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മറ്റി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF)റിയാദ് കമ്മറ്റി ശുമൈസി കിങ്ങ്സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിനു വൈസ് പ്രസിഡന്റ് സുഹൈൽ മക്തും അധ്യക്ഷത വഹിച്ചു “ഒരു തുള്ളി രക്തത്തിനു ഒരു ജീവൻ നൽകാൻ കഴിയുമെങ്കിൽ അത് നൽകുക അതാണ് ഏറ്റവും വലിയ പുണ്യം” എന്ന ഓർമപ്പെടുത്തലിലൂടെ ഹോസ്പിറ്റൽ ഐസിയു അസോസിയേറ്റ് കൺസൾട്ടന്റ് ഡോക്ടർ രമേശ്‌ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബ്ലഡ്‌ ബാങ്ക് ഡയറക്ടർ ഡോക്ടർ ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു.

PCWF നുള്ള ഉപഹാരം ഡോക്ടർ ഖാലിദിൽ നിന്ന് പ്രസിഡന്റ് അൻസാർ നൈതല്ലൂർ ഏറ്റു വാങ്ങി.ഹോസ്പിറ്റലിനുള്ള ഉപഹാര സമർപ്പണം ജനസേവനം ചെയർമാൻ എം എ ഖാദർ നിർവഹിച്ചു,എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ നൽകി.ബ്ലഡ്‌ കളക്ഷന് നേതൃത്വം നൽകിയ ഹോസ്പിറ്റൽ ജീവനക്കാർക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര, മീഡിയ കൺവീനർ മുജീബ് ചങ്ങരംകുളം,ഐടി ചെയർമാൻ സംറൂദ് എന്നിവർ നൽകി.രക്ഷാധികാരി ബക്കർ കിളിയിൽ,ഐടി കൺവീനർ അൽത്താഫ് കളക്കര,ജനസേവനം കൺവീനർ അഷ്‌കർ വി.സാഫിർ,മുക്താർ എന്നിവർ നേതൃത്വം നൽകി നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു സെക്രട്ടറി ആസിഫ് മുഹമ്മദ്‌ സ്വാഗതവും സോഷ്യൽ മീഡിയ കൺവീനർ ലബീബ് നന്ദിയും പറഞ്ഞു

Related Posts

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ
Local News

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ

June 20, 2026
115
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും
Kerala

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
333
റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
141
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
28
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
171
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
178
Next Post
മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു

മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
248
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
26
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
225
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025