• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു

cntv team by cntv team
May 27, 2025
in Local News
A A
മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു.മൂക്കുതല പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപാട് സ്മാരക പെൻഷൻ ഭവൻ ഹാളിൽ നടന്ന പരിപാടി പൊന്നാനി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സോമസുന്ദരൻ നായർ ഉൽഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ്‌ വി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി പി സന്ദീപ് മുഖ്യ പ്രഭാഷണം നടത്തി.

കരയോഗം സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിജയൻ വാക്കെത്ത് വരവ് ചിലവ് എന്നിവയും അവതരിപ്പിച്ചു.ആശംസകൾ അർപ്പിച്ചു കൊണ്ട് ടി കൃഷ്ണൻ നായർ,കൃഷ്ണ മൂർത്തി പി ൻ.രാജാഗോപാലൻ. ഗോപാലകൃഷ്ണൻ കാട്ടില്ലത്.മോഹൻദാസ്. അജേഷ് പൂത്തില്ലത്.ശിവദാസൻ മുല്ലപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.പുതിയ 15 അംഗ എക്സിക്യൂട്ടീവ് തെരെഞ്ഞെടുത്തു.പ്രസിഡന്റ്‌.ശിവദാസൻ മുല്ലപ്പുള്ളി.സെക്രട്ടറി. വിജയൻ വാക്കെത്ത് ട്രഷറർ. പ്രഭാകരൻ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.ജോയിന്റ് സെക്രട്ടറി രാജഗോപാൽ,വൈസ് പ്രസിഡന്റ്‌ അച്ചുതൻ കാട്ടില്ലത് എന്നിവരെയും തിരഞ്ഞെടുത്തു

Related Posts

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ
Local News

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ

June 20, 2026
117
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും
Kerala

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
335
റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
141
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
28
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
171
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
178
Next Post
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ വിക്ടറി ഡേ സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ വിക്ടറി ഡേ സംഘടിപ്പിച്ചു

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
430
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
50
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
401
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025