• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നിൽ

ckmnews by ckmnews
November 6, 2024
in UPDATES
A A
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നിൽ
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതെ സമയം ചാഞ്ചാട്ട സംസ്ഥാനങ്ങൾ ആയ അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.

ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ, ട്രെൻഡ് ട്രംപിനോടൊപ്പമാണ്. ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏർളി വോട്ടുകൾ കൌണ്ട് ചെയ്തു കഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് കമലാ ഹാരിസിനെക്കാൾ മുന്നിലാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.ഇന്ത്യാന, കെൻ്റക്കി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ട്രംപ് തൂത്തുവാരി എന്ന വാർത്ത പുറത്ത് വരുമ്പോൾ വെർമോണ്ട് കണക്ടികട്ട് എന്നീ സംസ്ഥാനങ്ങൾ കമലാ ഹാരിസിനൊപ്പമാണ്.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പോളിംഗ് ആരംഭിച്ചത്, അത് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്നതോടെ വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലമാണ് ആദ്യം പുറത്ത് വരുക

Related Posts

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു
UPDATES

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
43
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു
UPDATES

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
52
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
70
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി
UPDATES

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
644
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത
UPDATES

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
53
Next Post
മോഡേൺ സ്കൂളിൻ്റെ വെൽക്കം ഡാൻസ് ശ്രദ്ധേയവും കാണികൾക്ക് ആവേശവുമായി

മോഡേൺ സ്കൂളിൻ്റെ വെൽക്കം ഡാൻസ് ശ്രദ്ധേയവും കാണികൾക്ക് ആവേശവുമായി

Recent News

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
43
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
52
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025