• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ജയത്തോടെ ആഞ്ചലോട്ടിക്കും മോഡ്രിച്ചിനും ഗംഭീര യാത്രയയപ്പ് നൽകി റയൽ; ഇരട്ട ഗോളുമായി എംബാപ്പെയുടെ സീസൺ ഫിനിഷിങ്

cntv team by cntv team
May 25, 2025
in Sports
A A
ജയത്തോടെ ആഞ്ചലോട്ടിക്കും മോഡ്രിച്ചിനും ഗംഭീര യാത്രയയപ്പ് നൽകി റയൽ; ഇരട്ട ഗോളുമായി എംബാപ്പെയുടെ സീസൺ ഫിനിഷിങ്
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന അവസാന മത്സരത്തില്‍ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടിക്കും മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചിനും വിജയം സമ്മാനിച്ച് റയല്‍ മാഡ്രിഡ്. ഇരുവരും റയൽ വിടുകയാണ്. റയല്‍ സോസിഡാഡിനെതിരെ 2- 0 എന്ന സ്കോറിനാണ് റയലിന്റെ വിജയം. കെലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി.റയല്‍ വിടുന്ന ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും. അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിന് ശേഷമാണ് മോഡ്രിച്ച് ക്ലബ് വിടുക. അതേസമയം, ലാലിഗ കിരീടം എതിരാളികളായ ബാഴ്സലോണ നേരത്തേ നേടിയിട്ടുണ്ട്. ആഞ്ചലോട്ടിക്കും മോഡ്രിച്ചിനും ഗംഭീര വിട നല്‍കാൻ ആരാധകര്‍ കൂട്ടത്തോടെ എത്തിയിരുന്നു.മത്സരത്തിന് മുമ്പ്, ആഞ്ചലോട്ടിയുടെയും മോഡ്രിച്ചിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ ബാനറുകള്‍ പ്രദർശിപ്പിച്ചു. സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ മോഡ്രിച്ചിന്റെ സ്ഥാനം സംബന്ധിച്ച സ്റ്റേഡിയം അനൗണ്‍സറുടെ വാക്കുകൾ ഇടിമുഴക്കത്തോടെയാണ് കാണികൾ സ്വീകരിച്ചത്. പത്താം മിനുട്ടില്‍ കാണികള്‍ എഴുന്നേറ്റു നിന്ന് ‘മോഡ്രിച്ച്, മോഡ്രിച്ച്’ എന്ന് ആര്‍ത്തുവിളിച്ചു. 87-ാം മിനുട്ടില്‍ പകരക്കാരൻ ഇറങ്ങിയപ്പോള്‍ ഇരു ടീമുകളും ഒത്തുചേര്‍ന്ന് മിഡ്ഫീല്‍ഡര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സീസണ്‍ അവസാനത്തോടെ ക്ലബ് വിടുന്നതായി റിപ്പോർട്ടുള്ള സ്പാനിഷ് താരം ലൂക്കാസ് വാസ്‌ക്വസ് രണ്ടാം പകുതിയില്‍ ഗ്രൗണ്ട് വിട്ടപ്പോള്‍ അദ്ദേഹത്തിനും കാണികൾ എഴുന്നേറ്റ് നിന്ന് ആദരമർപ്പിച്ചു.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും

പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും

Recent News

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
127
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
9
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
22
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025