ചങ്ങരംകുളം:പന്താവൂർ പള്ളിക്കര വലിയ വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായർ ഭാര്യ അടാട്ട് രാധമ്മ (86) നിര്യാതയായി. മക്കൾ: രുഗ്മിണി ( പരേത ), മീനാക്ഷി കുട്ടി, ബീന (പരേത )
മരുമക്കൾ:പരേതരായ വിശ്വനാഥൻ,ഗോവിന്ദൻകുട്ടി
സംസ്ക്കാരം ഇന്ന് ബുധൻ രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ..







