ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് 4 കോടി ചിലവഴിച്ച് നിര്‍മിച്ച പുതിയ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 31ന് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനനത്തോടനുബന്ധിച്ച് നടക്കുന്ന ചങ്ങരംകുളം ഫെസ്റ്റ് 29,30,31 തിയ്യതികളില്‍ നടക്കും.