എരമംഗലം താഴത്തേല്‍ പടി മുംതാസ് കിണര്‍വര്‍ക് ഉടമ കൊല്ലം സ്വദേശി അബൂബക്കര്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുകങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രി എരമംഗലം താഴത്തേല്‍പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ട്പോയ ശേഷം കബറടക്കം ബുധനാഴ്ച്ച കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍ വിള ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ കബറടക്കും.മക്കള്‍: റിയാസ് (മുംതാസ് കിണര്‍വര്‍ക്സ്) റെസിയ, മുംതാസ്,
മരുമക്കള്‍:അബ്ദുല്‍ റഹിം,നബീന,ഷാനവാസ്







