• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് തിരക്കേറിയ ജംഗ്ഷനില്‍ റോഡ് പൊളിച്ചു ‘പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും

ckmnews by ckmnews
October 18, 2024
in UPDATES
A A
ചങ്ങരംകുളത്ത് തിരക്കേറിയ ജംഗ്ഷനില്‍ റോഡ് പൊളിച്ചു ‘പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും
0
SHARES
593
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തിരക്കേറിയ ജംഗ്ഷനില്‍ മുന്നറിയിപ്പില്ലാതെ റോഡ് പൊളിക്കുന്നത് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.തിരക്കേറിയ ചങ്ങരംകുളം അങ്ങാടിയിലെ പ്രധാന റോഡാണ് കാലത്ത് മുതല്‍ പൊളിക്കാന്‍ തുടങ്ങിയത്‌.ജലജീവന്‍ പദ്ധതിക്കായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡ് പൊളിച്ചത്.തിരക്കില്ലാത്ത രാത്രി സമയങ്ങളില്‍ റോഡ് പൊളിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.ഓട്ടോ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും പ്രതിഷേധവുമായി എത്തിയതോടെ താല്‍കാലികമായി പ്രവൃത്തി നിര്‍ത്തി.പദ്ധതിക്ക് എതിരല്ലെന്നും ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുക്കാതെ ജനത്തിരക്കേറിയ പാത പൊളിക്കുന്നത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും തിരക്കില്ലാത്ത സമയങ്ങള്‍ നോക്കി പ്രവൃത്തി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ തയ്യാറാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് നേതാക്കള്‍ പറഞ്ഞു.റോഡ് പൊളിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടി പോകുന്ന അവസ്ഥ തുടര്‍ന്നാല്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു

Related Posts

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
UPDATES

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

September 10, 2026
410
മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം
UPDATES

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

September 10, 2026
143
മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

September 10, 2026
47
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
UPDATES

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

September 10, 2026
30
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു
UPDATES

കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു

September 10, 2026
29
കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി
UPDATES

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
263
Next Post
നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചത് കളക്ടർ എന്ന് പി. പി ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി

നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചത് കളക്ടർ എന്ന് പി. പി ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി

Recent News

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
123
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
40
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
97
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025