• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂറ്റനാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചു’മൂന്ന് പേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയില്‍’വധശ്രമത്തിന് കേസെടുത്ത് പോലീസ്

cntv team by cntv team
May 18, 2025
in UPDATES
A A
കൂറ്റനാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചു’മൂന്ന് പേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയില്‍’വധശ്രമത്തിന് കേസെടുത്ത് പോലീസ്
0
SHARES
653
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.തൃത്താല കൂടല്ലൂർ സ്വദേശികളായ മുഹമ്മദ് ഹനീഫ (54)രജീഷ് (36)മട്ടന്നൂർ സ്വദേശി അബ്ദുല്ല (47)എന്നിവരാണ് അറസ്റ്റിലായത്.

മേയ് 12ന് രാവിലെ 10 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കൂറ്റനാട് ന്യൂ ബസാർ ജംഗ്ഷനിൽ നിന്നും വാഗണർ കാറിൽ കൂറ്റനാട് സ്വദേശി നൗഷാദിനെ പ്രതികൾ മുവരും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു.തുടർന്ന് തൃശൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. നൗഷാദിനെ ഭീഷണിപ്പെടുത്തി അഞ്ച് ചെക്കുകളിലും മുദ്രപ്പേപ്പറിലും ഒപ്പുവെപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.കംബോഡിയയിൽ നിന്നും സിഗററ്റ് ഇറക്കി ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ നൗഷാദ് ഇടനിലക്കാരനായി നിന്ന് കായംകുളത്ത്കാരനായ വ്യക്തിയെ പ്രതികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഈ വ്യക്തി പ്രതികളിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തിരുന്നതായാണ് സൂചന. ഈ പണം ഇടനിലക്കാരനായി നിന്ന നൗഷാദ് നൽകണമെന്ന് പറഞ്ഞാണ് പ്രതികൾ മൂവരും ചേർന്ന് നൗഷാദിനെ തട്ടിക്കൊണ്ട് പോയത്.അതേസമയം പണം നഷ്ടമായ സംഭവത്തിൽ നൗഷാദിന് യാതൊരു പങ്കുമില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ തൃത്താലയിൽ നിന്നും ഒരാളെ തൃശൂരിൽ നിന്നുമാണ് പോലീസ് പിടി കൂടുന്നത്. പിടി കൂടിയ പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തിയുള്ള പിടിച്ചു പറി എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
UPDATES

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
6
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
278
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
42
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
47
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
99
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
41
Next Post
ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സാംസ്കാരിക വേദി ഒരുക്കുന്ന 12 മത് സെവൻസ് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമാവും

ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സാംസ്കാരിക വേദി ഒരുക്കുന്ന 12 മത് സെവൻസ് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമാവും

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
94
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
81
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
25
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
450
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025