• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സാംസ്കാരിക വേദി ഒരുക്കുന്ന 12 മത് സെവൻസ് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമാവും

cntv team by cntv team
May 19, 2025
in UPDATES
A A
ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സാംസ്കാരിക വേദി ഒരുക്കുന്ന 12 മത് സെവൻസ് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമാവും
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരിയുടെ കായിക ഭൂപടത്തിൽ കഴിഞ്ഞ 12 വർഷമായി മികച്ച രീതി യിൽ പ്രവർത്തിക്കുന്ന യുവധാര ക്ലബ്ബ് ഒരുക്കുന്ന കാൽപന്ത് കളി ആവേശം എല്ലാ തലമുറകളെയും ഒന്നായി കണ്ടുമുട്ടിക്കുന്ന ഗ്രാമീണ കായികാശയങ്ങളെ ഉജ്ജ്വലമാകുന്ന ടൂർണ്ണമെൻ്റാണ്.പെരുമ്പിലാവ് വിദ്യ റസിഡൻസി നൽകുന്ന വിനേഴ്സ് ക്യാഷ് പ്രൈസിനും , പ്രവാസി കൂട്ടായ്മ പെരുമണ്ണൂർ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, മല കാജാ ആയുർവേദ ഹോസ്പിറ്റൽ നൽകുന്ന റണ്ണേഴ്സ് ക്യാഷ് പ്രൈസിനും ,ബാലേട്ടൻ പെരുമണ്ണൂർ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് ഒരാഴ്ച നീണ്ട് നിൽക്കുന്ന മൽസരത്തിൽ പന്തുരുളുന്നത്.സെവൻസ് ഫുട്ബോളിൽ പ്രശ്സതമായ കേരളത്തിലെ പേരുകേട്ട ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും.തിങ്കളാഴ്ച വൈകീട്ട് 5 ന് നടക്കുന്ന ഉദ്ഘാടന മൽസരത്തി ജി. സി സി ചാലിശ്ശേരിയും , ഒ ആർ പി.സി കേച്ചേരിയും തമ്മിൽ ഏറ്റുമുട്ടും

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

October 18, 2026
394
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

23
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

76
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

21
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

183
Next Post
വേടന്റെ പരിപാടിയിൽ തിക്കിത്തിരക്കി ആരാധകർ; 15 പേർക്ക് പരുക്ക്, പൊലീസ് ലാത്തിവീശി

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
394
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
23
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025