ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചങ്ങരംകുളം:ലഹരി മുക്ത ചിയ്യാനൂർ വെസ്റ്റ് ഗ്രാമം എന്ന മുദ്രാവാക്യവുമായി ഗ്രാമം കൂട്ടായ്മ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഇന്ന് വൈകിയിട്ട് 3 മണിക്ക് ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് നടക്കും.ചങ്ങരംകുളം എസ് എച്ച് ഒ ഷൈൻ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് ക്ലാസ്സെടുക്കും.മറ്റു രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും