• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്

cntv team by cntv team
May 16, 2025
in UPDATES
A A
മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്
0
SHARES
394
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്.പ്രവൃത്തി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോവുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്.നാല് സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ അംഗണവാടിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന രീതിയിലാണ് ഫാമിലി വെല്‍നെസ്സ് സെന്‍ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.അംഗണവാടിയുടെ ചുറ്റുമതില്‍ പൊളിച്ചത് കുട്ടികളുടെ സുരക്ഷക്ക് ഭീഷണി ആവുന്നുണ്ടെന്നും നാട്ടുകാര്‍ ഉപയോഗിക്കുന്ന പൊതുകിണര്‍ മലിനമായെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.പ്രവൃത്തി നിര്‍ത്തി വെച്ചില്ലെങ്കില്‍ മുഴുവന്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രക്ഷോപ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
399
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
45
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
9
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
31
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
11
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
14
Next Post
20ന് നടത്താനിരുന്ന ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് ജൂലായ് 9-ലേക്ക് മാറ്റി

20ന് നടത്താനിരുന്ന ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് ജൂലായ് 9-ലേക്ക് മാറ്റി

Recent News

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
0
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
1
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 1, 2026
0
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

September 1, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025