കടവല്ലൂർ വടക്കുമുറി താമസിക്കുന്ന (ആലങ്കോട് അട്ടേകുന്ന് സ്വദേശി)കടപ്പറമ്പിൽ മുഹമ്മദ് കുട്ടി(83)നിര്യാതനായി.കബറടക്കം ബുധനാഴ്ച വൈകിട്ട് 3. 30 ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:നഫീസ.മക്കൾ: റംല, റസിയ.മരുമക്കൾ: സുലൈമാൻ, മുഹമ്മദ് കുട്ടി.