• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വട്ടംകുളം പഞ്ചായത്തില്‍ വയലുകള്‍ തൂര്‍ക്കുന്നു’പ്രതിഷേധവുമായി ബിജെപി

cntv team by cntv team
May 12, 2025
in Local News
A A
വട്ടംകുളം പഞ്ചായത്തില്‍ വയലുകള്‍ തൂര്‍ക്കുന്നു’പ്രതിഷേധവുമായി ബിജെപി
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ കണ്ണംചിറ ബാറിന് പുറക് വശത്തെ കുളങ്കര പാടം വ്യാപകമായി തൂർക്കുന്നതായി പരാതി.ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് പാടം വ്യാപകമായ തൂർക്കുന്നതെന്നാരോപിച്ച് ബി.ജെ. പി പ്രവർത്തകർ രംഗത്തെത്തി.പാടം തൂർക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ കണ്ണംചിറ ബാറിന് പുറക് വശത്തെ കുളങ്കരപാടം മണ്ണും കെട്ടിട അവശിഷ്ട്ടങ്ങളുമിട്ടാണ് വ്യാപകമായി തൂർക്കുന്നത്.പലരും പാടം മതിൽ കെട്ടിതിരിച്ച ശേഷം പ്രതിഷേധം ഉയരാത്ത രീതിയിൽ സമയമെടുത്ത് അൽപ്പാൽപ്പമായി തൂർത്തു കൊണ്ട് വരുകയാണ് ചെയ്യുന്നതെന്നും പിന്നീട് ഈ സ്ഥലം ആവശ്യക്കാർക്ക് മുറിച്ച് വിൽക്കുകയും ചെയ്യുന്നതാണ് രീതിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെയാണ് പാടം വ്യാപകമായ തൂർക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.പഞ്ചായത്ത് കെട്ടിടം പൊളിച്ചതടക്കം തൂർക്കാൻ ഉപയോഗിക്കുന്നതായും അവർ ആരോപിച്ചു.പാടം തൂർക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനം.സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റവന്യു മന്ത്രിക്കും, ജില്ലാ കളക്ടർക്കും തഹസീൽദാർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകുമെന്നും ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി റജി കാലടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ നന്ദകുമാർ ഞാണത്തിൽ, മോഹനൻ ആദാവിൽ, എം നടരാജൻ എന്നിവർ അറിയിച്ചു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
225
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
288
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
103
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
232
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
299
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
55
Next Post
‘ലഹരിക്കെതിരെ വിദ്യാർഥികൾ അറിവാർജ്ജിക്കണം:ലഹരി വിരുദ്ധ സഹവാസ ക്യാമ്പ്

'ലഹരിക്കെതിരെ വിദ്യാർഥികൾ അറിവാർജ്ജിക്കണം:ലഹരി വിരുദ്ധ സഹവാസ ക്യാമ്പ്

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
134
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
82
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
426
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025