• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

‘ലഹരിക്കെതിരെ വിദ്യാർഥികൾ അറിവാർജ്ജിക്കണം:ലഹരി വിരുദ്ധ സഹവാസ ക്യാമ്പ്

cntv team by cntv team
May 12, 2025
in Local News
A A
‘ലഹരിക്കെതിരെ വിദ്യാർഥികൾ അറിവാർജ്ജിക്കണം:ലഹരി വിരുദ്ധ സഹവാസ ക്യാമ്പ്
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പഠനത്തോടൊപ്പം, ലഹരിയെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും വിദ്യാർഥികൾ അറിവുകൾ ആർജ്ജിക്കണമെന്ന് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി പ്രമോദ്.വിപത്തുകളുടെ വാതിലുകൾ തുറന്ന് സർവനാശത്തിലേയ്ക്കു നയിക്കുന്ന മയക്കുമരുന്നുകളിൽവീണുപോകാതിരിക്കാൻ വിദ്യാർഥികൾ ജാഗ്രത പുലർത്തേണ്ടത് ഭാവിയിലെ എല്ലാ പുരോഗതികൾക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.കാളാച്ചാൽ ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ എസ് ബി എസ് നടത്തിയ ‘ചങ്ങാത്തം’ ലഹരി വിരുദ്ധ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രധാനാധ്യാപകൻ അബ്ദുറഹീം സഖാഫി അധ്യക്ഷത വഹിച്ചു. അലി സഖാഫി, മൊയ്ദുണ്ണി മുസ്‌ലിയാർ, റഫീഖ് നടുവട്ടം, ഉമറുൽ ഫാറൂഖ് സഖാഫി, ആശിഖ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു
Local News

June 22, 2026
160
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

128
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

65
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

531
കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

94
കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

49
Next Post
2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം കവി എൻ പ്രഭാവർമ്മയ്ക്ക്

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
160
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
128
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
65
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
531
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025