• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഓപ്പറേഷൻ സിന്ദൂർ വിജയം, പിന്തുണച്ച സർക്കാരിന് നന്ദി’; ഭാവിയിലെ ഏത് പ്രകോപനവും നേരിടാൻ സജ്ജമെന്ന് സൈന്യം

cntv team by cntv team
May 12, 2025
in National
A A
‘ഓപ്പറേഷൻ സിന്ദൂർ വിജയം, പിന്തുണച്ച സർക്കാരിന് നന്ദി’; ഭാവിയിലെ ഏത് പ്രകോപനവും നേരിടാൻ സജ്ജമെന്ന് സൈന്യം
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിന്റെ തെളിവുകൾ നിരത്തി ഇന്ത്യൻ സേന. പാകിസ്ഥാനിലെ വ്യോമ താവളം തകർക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളും വീഡിയോയും സംയുക്ത വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടുകൊണ്ടായിരുന്നു സ്ഥിരീകരണം. മേജർ ജനറൽ എസ്‌എസ് ശാർദ, എയർ മാർഷൽ എകെ ഭാരതി, ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, വൈസ് അഡ്‌മിറൽ എ എൻ പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:

ഇന്ത്യയുടെ പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നു. എന്നാൽ, പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ശക്തമാണ്. പാകിസ്ഥാന്റെ ആക്രമണങ്ങളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ചെറുത്തു. മൾട്ടി ലെയർ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ലോംഗ് റേഞ്ച് റോക്കറ്റുകളും ഡ്രോണുകളും തകർത്തു.

തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനം വിജയകരമായി ഉപയോഗപ്പെടുത്തി. ചൈനീസ് നിർമിത പിഎൽ15 മിസൈലുകൾ, ലോംഗ് റേഞ്ച് റോക്കറ്റുകൾ, തുർക്കി നിർമിത ഡ്രോണുകൾ എന്നിവയും തകർത്തു. ചൈനീസ് ആയുധങ്ങളെയെല്ലാം ഫലപ്രദമായി ചെറുത്തു.സോഫ്‌റ്റ് ആൻഡ് ഹാർഡ് കിൽ സംവിധാനങ്ങൾ ഉപയോഗിച്ചു.

കറാച്ചിയിലും ആക്രമണം നടത്തി. കറാച്ചി വ്യോമ താവളത്തിലും ആക്രമണം നടത്തി. നൂർഖാൻ വ്യോമതാവളം, റഹിം യാർ ഖാൻ വ്യോമത്താവളം എന്നിവയും തകർത്തു. ഇന്ത്യയുടെ എയർ ഫീൽഡുകളെല്ലാം സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം ആകാശത്ത് മതിൽ തീ‌ർത്തു. പാക് അതിർത്തി ഭേദിക്കാതെയാണ് തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂർ വിജയമാണ്. പിന്തുണച്ചതിന് സർക്കാരിന് നന്ദി. ഏത് ഭീഷണിയെയും നേരിടാൻ രാജ്യം സർവസജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനവും നേരിടാനും തയ്യാറാണ്.

.

Related Posts

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
National

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
114
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
75
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
48
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
121
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
32
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
Next Post
വട്ടംകുളം പഞ്ചായത്തില്‍ വയലുകള്‍ തൂര്‍ക്കുന്നു’പ്രതിഷേധവുമായി ബിജെപി

വട്ടംകുളം പഞ്ചായത്തില്‍ വയലുകള്‍ തൂര്‍ക്കുന്നു'പ്രതിഷേധവുമായി ബിജെപി

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
132
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
82
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
422
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025